Font size
WorksheetsRoulathul Abrar Parent's Quiz
Total questions: 15
Worksheet time: 5mins
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട വർഷം -?
1857
1930
1947
1920
വാസ്കോഡഗാമ ഇന്ത്യയിലെത്തിയ വർഷം -?
1600
1556
1520
1498
ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ഭരണം സ്ഥാപിക്കുന്നതിന് കാരണമായ യുദ്ധം -?
പാൽസി യുദ്ധം
പാലി യുദ്ധം
പ്ലാസി യുദ്ധം
പാലി യുദ്ധം
പ്ലാസി യുദ്ധത്തിൽ വിജയിച്ചതും പരാജയപ്പെട്ടതും ആരെല്ലാം -?
അക്ബർ
തിപ്പു സുൽത്താൻ
മുഗൾ സുൽത്താൻ
ബംഗാൾ നവാബ് സിറാജുദ്ദൗല
ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിതമായ വർഷം -?
1885
1900
1920
1947
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ സ്ഥാപിതമായ വർഷം -?
1650
1700
1600
1750
ലാൽ-ബാൽ-പാൽ എന്നീ ചുരുക്കപ്പേരുകളിലറിയപ്പെട്ട സ്വാതന്ത്ര്യസമര നേതാക്കൾ -?
ലാലാ ലജ്പത്റായ്, ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്
ബാലഗംഗാധര തിലകൻ, സുഭാഷ് ചന്ദ്ര ബോസ്, അബ്ദുൽ കലാം
ഗാന്ധി, നെഹ്രു, അബ്ദുൽ കലാം
ലാലാ ലജ്പത്റായ്, ബാലഗംഗാധര തിലകൻ, വിപിൻ ചന്ദ്രപാൽ
ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര നേതാവ് -?
ലാലാ ലജ്പത്റായ്
ഗാന്ധി
സുഭാഷ് ചന്ദ്ര ബോസ്
ദാദാഭായ് നവറോജി
മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച കോൺഗ്രസ് സമ്മേളനം?
കാൽക്കട്ട സമ്മേളനം
മുംബൈ സമ്മേളനം
ലാഹോർ സമ്മേളനം
ബെൽഗാം സമ്മേളനം (1924)
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച സ്വാതന്ത്ര്യസമര നേതാവ്?
കെ.കെ.കൃഷ്ണന്‍
ചട്ടംപിള്ള രാമന്‍
സ്വാമി വിവേകാനന്ദൻ
ബാലഗംഗാധര തിലകൻ
കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത?
ആനി ബസന്റ് (1917)
ഇന്ദിര ഗാന്ധി
സരോജിനി നായിഡു
ജാഹ്നവി നെഹ്റു
‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന മുദ്രാവാക്യം ആദ്യം ഉയർത്തിയ വ്യക്തി?
സുഭാഷ് ചന്ദ്രബോസ്
മഹാത്മാഗാന്ധി
രവീന്ദ്രനാഥ ടാഗോർ
സ്വാമി ദായനന്ദ സരസ്വതി
‘സാരെ ജഹാംസെ അച്ഛാ’ എന്ന ഗാനം രചിച്ചത്?
സ്വാമി വിവേകാനന്ദൻ
സുഭാഷ് ചന്ദ്രബോസ്
രവീന്ദ്രനാഥ ടാഗോർ
മുഹമ്മദ് ഇഖ്ബാൽ
ദേശബന്ധു എന്നറിയപ്പെടുന്നത്?
ചട്ടംപിള്ള രാമന്‍
സ്വാമി വിവേകാനന്ദൻ
മഹാത്മാഗാന്ധി
സി.ആർ. ദാസ്
‘The Indian Struggle’ എന്ന ഗ്രന്ഥം രചിച്ചത്?
സുഭാഷ് ചന്ദ്രബോസ്
മഹാത്മാഗാന്ധി
രവീന്ദ്രനാഥ ടാഗോർ
സ്വാമി വിവേകാനന്ദൻ
