Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Freedom Quest-Independence Day Quiz

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന എഴുതിയതാരാണ്?

a)
ടാഗോർ
b)

ജവഹർലാൽ നെഹ്റു

c)

ബങ്കിം ചന്ദ്ര ചാറ്റർജി

d)

ഡോ.ബി.ആർ.അംബേദ്കർ

2.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ?

a)
ജവഹർലാൽ നെഹ്റു
b)

ഡോ. രാജേന്ദ്ര പ്രസാദ്

c)

വിൻസ്റ്റൺ ചർച്ചിൽ

d)

ബങ്കിം ചന്ദ്ര ചാറ്റർജി

3.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയതാര് ?

a)
ജവഹർലാൽ നെഹ്റു
b)

ഡോ.ബി.ആർ.അംബേദ്കർ

c)

സുഭാഷ് ചന്ദ്ര ബോസ്

d)

ബങ്കിം ചന്ദ്ര ചാറ്റർജി

4.

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ?

a)
ഡോ.ബി.ആർ.അംബേദ്കർ
b)

ജവഹർലാൽ നെഹ്റു

c)

ലാല് ബഹദൂര് ശാസ്ത്രി

d)

നരസിംഹറാവു

5.

ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ?

a)

ഡോ. രാജേന്ദ്ര പ്രസാദ്

b)

നരസിംഹറാവു

c)

ഗാന്ധിജി

d)

ബങ്കിം ചന്ദ്ര ചാറ്റർജി

6.

ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം എഴുതിയതാരാണ്?

a)

രാജേന്ദ്ര മൗലി

b)

ടാഗോർ

c)

ബങ്കിം ചന്ദ്ര ചാറ്റർജി

d)

സി ആർ പ്രസാദ്

7.

സാരെ ജഹാംസെ അച്ചാ എന്ന ദേശഭക്തി ഗാനം എഴുതിയതാര്?

a)

മുഹമ്മദ് അബ്ദുൽ റഹ്മാൻ"

b)

മുഹമ്മദ്‌ സലിം

c)

അലി ഇഖ്ബാൽ

d)

മുഹമ്മദ് ഇഖ്ബാൽ

8.

രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടതാര് ?

a)

മംഗൾ പാണ്ഡെ

b)

സുഭാഷ് ചന്ദ്രബോസ്

c)

ഭഗത് സിംഗ്

d)

അക്ബർ അലി

9.

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്നത് ?

a)

1860 വിപ്ലവം

b)

1858 വിപ്ലവം

c)

1857 വിപ്ലവം

d)

1855 വിപ്ലവം

10.

1857ലെ വിപ്ലവം ആരംഭിച്ച സ്ഥലം?

a)
ഉത്തർപ്രദേശിലെ മീററ്റ്
b)

ജാർഖണ്ഡിലെ റാഞ്ചി

c)

ഗുജറാത്തിലെ സൂറത്തിൽ

d)

ഹരിയാനയിലെ കാലാപേട്ട്

11.

ഇന്ത്യയിൽ കടൽ മാർഗ്ഗം കച്ചവടത്തിന് എത്തിയ ആദ്യ യൂറോപ്യൻ ശക്തി ആരായിരുന്നു ?

a)
പോർച്ചുഗീസുകാർ
b)

ഡച്ചുകാർ

c)

ഫ്രഞ്ചുകാർ

d)

ബ്രിട്ടീഷുകാർ

12.

പറങ്കികൾ എന്നറിയപ്പെട്ട വിദേശ ശക്തി ആരായിരുന്നു ?

a)

ഡച്ചുകാർ

b)

ഫ്രഞ്ചുകാർ

c)

പോർച്ചുഗീസുകാർ

d)

ബ്രിട്ടീഷുകാർ

13.

ഇന്ത്യയിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം എവിടെയായിരുന്നു ?

a)

ദാമൻ

b)

ദിയു

c)

കാന്തഹാർ

d)

പോണ്ടിച്ചേരി

14.

ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം ?

a)

പ്ലാസി യുദ്ധം

b)

കുളച്ചിൽ യുദ്ധം

c)

കുറിച്ചിൽ യുദ്ധം

d)

ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം

15.

പ്ലാസി യുദ്ധം നടന്ന വർഷം?

a)

1758

b)

1757

c)

1750

d)

1759

16.

ഗുരുദേവ് എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത് ആരാണ്?

a)

ദാദാ സാഹിബ്

b)

ചന്ദ്രശേഖർ ആസാദ്

c)

ഗാന്ധിജി

d)

സലിം അഹമ്മദ്

17.

ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത് ആര്?

a)

വിൻസെൻ്റ് ചാർലി

b)

ഏണസ്റ്റ് യാശോൾഡ്

c)

വിൻസ്റ്റൺ ചർച്ചിൽ

d)

ഏണസ്റ്റ് യാശോൾഡ്

18.

ഗാന്ധിജിയെ കുറിച്ച് വള്ളത്തോൾ എഴുതിയ കവിതയുടെ പേരെന്ത് ?

a)

മഹാൻ

b)

ലാളിത്യ രാജാ

c)

എന്റെ ഗുരുനാഥൻ

d)

എൻ്റെ മഹാത്മാ

19.

ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹ സമരം ആരംഭിച്ച വർഷം ?

a)

1933

b)

1930

c)

1921

d)

1927

20.

എവിടെനിന്നുമാണ് ഗാന്ധിജി ദണ്ഡി കടപ്പുറത്തേക്ക് യാത്ര ആരംഭിച്ചത് ?

a)
സബർമതി
b)

കീർത്തി മന്ദിർ

c)

ചമ്പാരൻ

d)

ബെല്ലാരി വസുദൈവം