NEW
Font size
Worksheetsബൈബിൽ ക്വിസ് എപ്പിസോഡ് 13
Total questions: 15
Worksheet time: 8mins
ഓൻപതാം അദ്ധ്യായം ആദ്യ ഭാഗം എന്തിനെക്കുറിച്ചാണ് പറയുന്നത്
സംഭാവനകൽ നൽകുന്നത്
വിശുദ്ധർക്കുള്ള ധനശേഖരണം
നിർബന്ധ പിരിവ്
ആവശ്യക്കാരെ സഹായിക്കുന്നത്
അൽപം വിതയ്ക്കുന്നവൻ ................................കൊയ്യും
അൽപം മാത്രം
ധാരാളം
കുടുതൽ
കുറച്ച്
എന്നെ ഭോഷനായി ആരും കരുതരുതെന്ന് ഞാൻ ആവർത്തിച്ചു.ആരെ
അപ്പോളോയെ
ശിഷ്യരെ
വി.പത്രോസിനെ
വി.പൌലോസിനെ
.................................................ൽ നിന്ന് വന്ന സഹോദരൻമാരാണ് എൻ്റെ ആവശ്യങ്ങൽ നിറവേറ്റിയത്
അന്ത്യോക്യായിൽ
കോറിന്തോസിൽ
ഫിലിപ്പിയയിൽ നിന്ന്
മക്കദോനിയയിൽ
എനിക്ക് പ്രസംഗിക്കണമെന്നുണ്ടെങ്കിൽ എൻ്റെ ......................................ക്കുറിച്ചായിരിക്കും ഞാൻ പ്രസംഗിക്കുക
ദൈവ വചനം
വിശ്വാസത്തെ
ബലഹീനതയെ
ദൈവമഹത്ത്വത്തെ
അപ്പസ്തോലൻ എത്ര പ്രാവശ്യം വടികൊണ്ടടിക്കപ്പട്ടു
5
2
3
4
അങ്ങനെ അവൻ്റെ കൈകളിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു.ആരുടെ
അരേത്താസ് രാജാവിൻ്റെ സേനാധിപതി
ദമാസ്കസ് കാരുടെ
റോമാക്കാരുടെ
കോറിന്തോസ് കരുടെ
ആര് പ്രശംസിക്കുന്നവനാണ് സ്വീകാര്യൻ
ജനങ്ങൽ
ദൈവം
കർത്താവ്
പൌലോസ്
ഞങ്ങളുടെ സമരായുധങ്ങൽ...............................അല്ല
കണിശമല്ല
ക്ഷയിക്കില്ല
ജഡികമല്ല
ജഡമല്ല
ഞാൻ കുറേക്കൂടെ മെച്ചപ്പെട്ട ദാസനാണ്.ആര്
വി.പൌലോസ്
തീത്തോസ്
വി.പത്രോസ്
യേശു
11ാം അദ്ധ്യായത്തിൽ എത്ര ശിർഷകങ്ങൽ ഉണ്ട്
2
3
4
5
അദ്ഭുതപ്പെടേണ്ട.........................പോലും പ്രഭാപൂർണ്ണനായ ദൈവത്തംപ്പോലെ വേഷം കെട്ടാറുണ്ടല്ലോ
സാത്താൻ
പിശാച്
വിജാതീയർ
പ്രതാപികൽ
10ാം അദ്ധ്യായം എത്ര വാക്യങ്ങൽ
17
16
18
19
എങ്കിലും അറിവിൽ ................................പിന്നോക്കമല്ല
വി.പൌലോസ്
ഞാൻ
തീത്തോസ്
അപ്പോളോ
അപ്പസ്തോലൻ്റെ സഹനം ഏത് അദ്ധ്യായത്തിൽ
9
11
10
9
