wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ബൈബിൽ ക്വിസ് എപ്പിസോഡ് 14

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ബലഹീനതയിലാണ് എൻ്റെ .............................പൂർണമായി പ്രകടമാകുന്നത്

a)

വിശ്വാസം

b)

ശക്തി

c)

ധൈര്യം

d)

ക്ഭതി

2.

2കോറിന്തോസിൻ്റെ അവസാന വാക്യം

a)

2കോറി.13.15

b)

2കോറി13.13

c)

2കോറി.13.11

d)

2കോറി.13.14

3.

ആത്മപ്രശംസിക്ക് ഇച്ഛിക്കുന്നെങ്കിൽ തന്നെ ഞാൻ ഓരു.......................ആവുകയില്ല

a)

വിഡ്ഢി

b)

ഹീനൻ

c)

ഭോഷൻ

d)

ജ്ഞാനി

4.

അതുകൊണ്ട് ഓരു നേട്ടവുമില്ലെന്ന് എനിക്കറിയാം.ഏത് കൊണ്ട്

a)

പ്രാർത്ഥന

b)

പ്രശംസ

c)

ആത്മപ്രശംസ

d)

മുൻവിധി

5.

അഭിവാദനങ്ങൽ നൽകുമ്പോൽ പറയുന്ന നാലാമത്തെ കാര്യമെന്ത്

a)

സമാധാനത്തിൽ ജീവിക്കുവിൻ

b)

ഏകമനസ്സായിരിക്കുവിൻ

c)

പ്രത്യാശയോടെയിരിക്കുവിൻ

d)

നവീകരിക്കുവിൻ

6.

വി.പൌലോസ് കോറിന്തോസ് കാരെ എത്രാം പ്രാവശ്യം സന്ദർശിക്കാൻ തയ്യാറായെന്നാണ് പന്ത്രണ്ടാം അദ്ധ്യായത്തിൽ പറയുന്നത്

a)

1

b)

2

c)

3

d)

4

7.

മുന്നറിയിപ്പുകൽ എന്ന ഉപശീർഷകം ഏത് അദ്ധ്യായത്തിൽ

a)

12

b)

11

c)

13

d)

14

8.

...............................നിങ്ങളെ കബളിപ്പിച്ടില്ലല്ലോ

a)

പൌലോസ്

b)

ഞങ്ങൽ

c)

ശിഷ്യർ

d)

തീത്തോസ്

9.

.......................................................തിൻമ പ്രവർത്തിക്കരുതേ എന്നാണ് ദൈവത്തോട് ഞങ്ങളുടെ പ്രാർത്ഥന

a)

ആരും

b)

ഞങ്ങൽ

c)

നിങ്ങൽ

d)

അവർ

10.

ശരീരത്തിൽ നൽകിയിരിക്കുന്ന മുള്ളിന് അപ്പസ്തോലൻ നൽകിയ മറ്റൊരു പേര്

a)

പേടി

b)

പിശാച്

c)

പിശാചിൻ്റെ ദൂതൻ

d)

വേദന