wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കേരളപിറവിദിന ക്വിസ്

Total questions: 50

Worksheet time: 19mins

Name
Class
Date
1.

കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏതാണ്???

a)

തലശ്ശേരി

b)

കോഴിക്കോട്

c)

കൊച്ചി

d)

തിരുവനന്തപുരം

2.

കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ജില്ല??

a)

എറണാകുളം

b)

കോട്ടയം

c)

തിരുവനന്തപുരം

d)

കണ്ണൂർ

3.

കേരളപിറവി നമ്മൾ ആഘോഷിക്കുന്നത് ഏതു മലയാള മാസത്തിലാണ്???

a)

കന്നി

b)

ചിങ്ങം

c)

തുലാം

d)

വൃശ്ചികം

4.

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം???

a)

മെയ്

b)

ജൂൺ

c)

ജൂലായ്

d)

ഓഗസ്റ്റ്

5.

കേരള ഭാഷാ പ്രതിജ്ഞ എഴുതിയത് ആരാണ്??

a)

അക്കിത്തം അച്യുതൻ നമ്പൂതിരി

b)

എം ടി വാസുദേവൻ നായർ

c)

ഒഎൻവി കുറുപ്പ്

d)

എഴുത്തച്ഛൻ

6.

കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം???

a)

മോഹിനിയാട്ടം

b)

ഓട്ടൻതുള്ളൽ

c)

കഥകളി

d)

കൂടിയാട്ടം

7.

ഏറ്റവും കൂടുതൽ കടൽ തീരം ഉള്ള കേരളത്തിലെ ജില്ല ??

a)

ആലപ്പുഴ

b)

കണ്ണൂർ

c)

കോഴിക്കോട്

d)

എറണാകുളം

8.

കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ഒരു ഐതിഹാസിക സത്യാഗ്രഹം നടന്നത്. ഏതാണ് ആ സത്യാഗ്രഹം???

a)

വൈക്കം സത്യാഗ്രഹം

b)

ഗുരുവായൂർ സത്യാഗ്രഹം

c)

പാലിയം സത്യാഗ്രഹം

d)

ശുചീന്ദ്രം സത്യാഗ്രഹം

9.

കേരളത്തിൻ്റെ തനതു നൃത്ത രൂപം??

a)

മോഹിനിയാട്ടം

b)

ഭരതനാട്യം

c)

കേരള നടനം

d)

തിരുവാതിര

10.

കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരംപുഴയുടെ നീളം??

a)

15km

b)

16km

c)

25km

d)

26km

11.

അടുത്തിടെ വാർത്തകളിൽ വീണ്ടും ഇടം നേടിയ ,മുല്ലപെരിയാർ ഡാം നിർമിച്ച (പണി പൂർത്തിയായ) വർഷം??

a)

1785

b)

1895

c)

1955

d)

1890

12.

1956 നവംബർ ഒന്നിന് കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു??

a)

14

b)

10

c)

5

d)

6

13.

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ആരായിരുന്നു??

a)

ജോസഫ് മുണ്ടശ്ശേരി

b)

കെ ആർ. ഗൗരിയമ്മ

c)

ഇഎംഎസ് നമ്പൂതിരിപ്പാട്

d)

സി അച്യുത മേനോൻ

14.

കേരളത്തിൻ്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല ഏതാണ്??

a)

പാലക്കാട്

b)

ആലപ്പുഴ

c)

കുട്ടനാട്

d)

കാസറഗോഡ്

15.

ദക്ഷിണ കുംഭ മേള എന്നറിയപ്പെടുന്നത്??

a)

ആറ്റുകാൽ പൊങ്കാല

b)

ശബരിമല മകരവിളക്ക്

c)

കൊട്ടിയൂർ ഇളനീർആട്ടം

d)

ചെട്ടികുളങ്ങര ഭരണി

16.

കേരളത്തിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് ഏത് ജില്ലയിൽ ആണ്??

a)

തിരുവനന്തപുരം

b)

തൃശൂർ

c)

ആലപ്പുഴ

d)

എറണാകുളം

17.

കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്

??

a)

മൂന്നാർ

b)

വാഗമൺ

c)

വയനാട്

d)

നീലഗിരി

18.

കേരളാമുഖ്യമന്ത്രി ആകുന്ന എത്രാമത്തെ വ്യക്തി ആണ് പിണറായി വിജയൻ??

a)

15

b)

12

c)

13

d)

16

19.

താഴെ പറയുന്ന ജില്ലകളിൽ,,ജില്ലയുടെ പേരിൽ സ്ഥലം ഇല്ലാത്ത ജില്ല ഏതാണ്??

a)

കാസറഗോഡ്

b)

കൊല്ലം

c)

വയനാട്

d)

ആലപ്പുഴ

20.

കേരളത്തിൽ വനവൽക്കരണത്തിനായി ഏറ്റവും കൂടുതൽ നട്ട് വളർത്തുന്ന വൃക്ഷം ഏതാണ്??

a)

മഹാഗണി

b)

അക്കേഷ്യ

c)

തേക്ക്

d)

റബ്ബർ

21.

നിലവിൽ കേരള മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നത് ആരാണ്???

a)

എ കെ ശശീന്ദ്രൻ

b)

കെ കൃഷ്ണൻകുട്ടി

c)

രാമചന്ദ്രൻ കടന്നപ്പള്ളി

d)

സജി ചെറിയാൻ

22.

ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള കേരളത്തിലെ ജില്ല???

a)

ഇടുക്കി

b)

ആലപ്പുഴ

c)

പത്തനംതിട്ട

d)

കൊല്ലം

23.

കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല??

a)

കാസറഗോഡ്

b)

കണ്ണൂർ

c)

ഇടുക്കി

d)

കൊല്ലം

24.

109 വർഷങ്ങൾക്ക് മുൻപ് , 1914 സെപ്റ്റംബർ 20 നു കായംകുളത്ത് വച്ചു കേരളത്തിലെ ആദ്യത്തെ വാഹനാപകടം ഉണ്ടായി.അന്നത്തെ കാർ അപകടത്തിൽ മരണമടഞ്ഞ പ്രമുഖ വ്യക്തി???

a)

കേരളവർമ്മ വലിയ കോയി തമ്പുരാൻ

b)

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

c)

എ ആർ രാജ രാജ വർമ്മ

d)

രാജാ രവിവർമ്മ

25.

കേരളത്തിലെ 14 ജില്ലകളിൽ കടലിനോട്ചേർന്ന് കിടക്കുന്ന എത്ര ജില്ലകൾ ഉണ്ട്???

a)

6

b)

7

c)

9

d)

11

26.

കേരളത്തിൽ ആദ്യമായി മൃഗങ്ങൾക്ക് ശ്മശാനം നിലവിൽ വരുന്നു. ഏതു ജില്ലയിൽ??

a)

കോഴിക്കോട്

b)

തൃശ്ശൂർ

c)

എറണാകുളം

d)

ഇടുക്കി

27.

കർണാടകയുമായും തമിഴ്നാടുമായും അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏതാണ്??

a)

കണ്ണൂർ

b)

വയനാട്

c)

പാലക്കാട്

d)

മലപ്പുറം

28.

പ്രാചീന കാലത്ത് അറബികൾ ഹെർക്വില എന്ന് വിളിച്ചിരുന്ന ജില്ല ഏതാണ്??

a)

കാസറഗോഡ്

b)

ആലപ്പുഴ

c)

എറണാകുളം

d)

കണ്ണൂർ

29.

കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏതാണ്??

a)

തങ്കശ്ശേരി കോട്ട

b)

പള്ളിപ്പുറം കോട്ട

c)

ബേക്കൽ കോട്ട

d)

ചാലിയം കോട്ട

30.

വയനാട് ചുരം ഏത് ജില്ലയിൽ സ്ഥിതചെയ്യുന്നു??

a)

വയനാട്

b)

കോഴിക്കോട്

c)

മലപ്പുറം

d)

കണ്ണൂർ

31.

കേരളത്തിലെ പഞ്ചായത്തുകളുടെ എണ്ണം എത്രയാണ്??

a)

999

b)

961

c)

941

d)

938

32.

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൽ കേരളത്തിൻ്റെ സ്ഥാനം എത്രാമത്??

a)

13

b)

18

c)

21

d)

28

33.

കേരളത്തിൽ നടപ്പാക്കിയ ഐടി സാക്ഷരത പദ്ധതി ആണ് അക്ഷയ. അക്ഷയ പ്രൊജക്ട് കേരളത്തിൽ ഉദ്ഘാടനം ചെയ്തത് ആരാണ്???

a)

മൻമോഹൻ സിംഗ്

b)

K.R. നാരായണൻ

c)

എപിജെ അബ്ദുൾ കലാം

d)

എ. ബി. വാജ്പേയ്

34.

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി??

a)

പെരിയാർ

b)

ഭാരതപ്പുഴ

c)

പമ്പ

d)

ചാലക്കുടി പുഴ

35.

ഒരു മലയാളിയുടെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യത്തെ സർവകലാശാല??

a)

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

b)

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല

c)

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല

d)

മഹാത്മാഗാന്ധി സർവ്വകലാശാല

36.

നമ്മുടെ കാസർഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം അറിയപ്പെടുന്ന പേര്??

a)

ചന്ദ്രഗിരി ഹിൽസ്

b)

പയസ്വിനി ഹിൽസ്

c)

തേജസ്വിനി ഹിൽസ്

d)

പെരിയ ഹിൽസ്

37.

കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി??

a)

ഇഎംഎസ് നമ്പൂതിരിപ്പാട്

b)

Ek നായനാർ

c)

K കരുണാകരൻ

d)

C അച്യുത മേനോൻ

38.

1991 ഏപ്രിൽ 18 നു കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് വച്ചു കേരളത്തിൻ്റെ സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപനം നടത്തിയ വ്യക്തി???

a)

കെ. ഒ. ഐഷ ബായ്

b)

ചേലക്കോടൻ ആയിഷ

c)

നിലമ്പൂർ ആയിഷ

d)

കെ ആർ ഗൗരിയമ്മ

39.

നമ്മുടെ കാസറഗോഡ് ജില്ലയിൽ 4 താലൂക്കുകൾ ഉണ്ട്.താഴെ പറയുന്നവയിൽ ഒരെണ്ണം തെറ്റാണ് . ഏതാണ് അത്??

a)

മഞ്ചേശ്വരം

b)

നീലേശ്വരം

c)

കാസറഗോഡ്

d)

ഹൊസ്ദുർഗ്

e)

വെള്ളരിക്കുണ്ട്

40.

കേരളത്തിൻ്റെ ഊട്ടി എന്നറിയപ്പെടുന്നത്

??

a)

മൂന്നാർ

b)

റാണിപുരം

c)

നെല്ലിയാമ്പതി

d)

വയനാട്

41.

നമ്മുടെ വടക്കൻ കേരളത്തിൽ തുലാം പത്ത് കഴിഞ്ഞാൽ തെയ്യക്കോലങ്ങളുടെയും കളിയാട്ടത്തിൻ്റെയും കാലം വരികയാണ്.എന്നാല് തെക്കൻ കേരളത്തിൽ തുലാം പത്ത് സമരം എന്ന് അറിയപ്പെടുന്ന സമരം നടന്നു. ഏതാണ് അത്?

a)

പുന്നപ്ര വയലാർ സമരം

b)

വൈക്കം സത്യാഗ്രഹം

c)

ഗുരുവായൂർ സത്യാഗ്രഹം

d)

പാലിയം സത്യാഗ്രഹം

42.

കേരളത്തിൻ്റെ ദേശീയ ഉത്സവം??

a)

ഓണം

b)

വിഷു

c)

ശബരിമല മകരവിളക്ക്

d)

ദീപാവലി

43.

കേരളത്തിൽ എത്ര തവണ രാഷ്ട്രപതി ഭരണം നടപ്പിലാക്കിയിട്ടുണ്ട്???

a)

7തവണ

b)

6തവണ

c)

2തവണ

d)

4തവണ

44.

അടുത്തിടെ 101 മത് പിറന്നാള് ആഘോഷിച്ച വിഎസ് അച്യുതാനന്ദൻ പങ്കെടുത്ത കേരളത്തിലെ ശക്തമായ ഒരു സമരം ഏതായിരുന്നു??

a)

പുന്നപ്ര വയലാർ സമരം

b)

വൈദ്യുതി സമരം

c)

കയ്യൂർ സമരം

d)

കരിവെള്ളൂർ സമരം

45.

KSRTC നിലവിൽ വന്ന വർഷം???

a)

1960

b)

1965

c)

1955

d)

1975

46.

നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിൽ ആണ്??

a)

പുന്നമട കായൽ

b)

അഷ്ടമുടി കായൽ

c)

പമ്പാ നദി

d)

അച്ചൻകോവിലാർ

47.

പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്!?

a)

എ കെ ഗോപാലൻ

b)

മഹാത്മാ അയ്യങ്കാളി

c)

ഇഎംഎസ് നമ്പൂതിരിപ്പാട്

d)

മന്നത്ത് പത്മനാഭൻ

48.

ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത???

a)

PT ഉഷ

b)

ഷൈനി വിൽസൺ

c)

Km ബീനമോൾ

d)

അഞ്ചു ബോബി ജോർജ്

49.

കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം??

a)

18

b)

20

c)

22

d)

25

50.

ആരുടെ ഔദ്യോഗിക വസതി ആണ് കൻ്റോൺമെൻ്റ് ഹൗസ്???

a)

കേരള ഗവർണർ

b)

കേരള പ്രതിപക്ഷ നേതാവ്

c)

കേരള മുഖ്യമന്ത്രി

d)

കേരള നിയമസഭ സ്പീക്കർ