Free Printable Worksheets
Font size
More settings
തുറന്നു വിട്ട തത്ത എന്ന പാഠഭാഗം എഴുതിയതാര്?
സി. റഹിം
ജി. ശങ്കരക്കുറുപ്പ്
സുഗത കുമാരി
കുട്ടിക്ക് ആരെക്കൊണ്ടാണ് മനുഷ്യന്മാരെപ്പോലെ സംസാരിപ്പിക്കാൻ ആഗ്രഹമുള്ളത്?
മൈന
തത്ത
കുയിൽ
കുട്ടി സ്കൂളിൽ പോയിട്ട് വന്നപ്പോൾ തത്തയ്ക്ക് തിന്നാൻ കൊണ്ട് വന്നത് എന്താണ്?
പിസ്സ
ബർഗർ
പനയോല
View all
6 questions
കേരളം
Worksheet
•
5th Grade