wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അന്നത്തെ മഴ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മലയാളത്തിന്റെ മോപ്പസാങ് എന്ന് അറിയപ്പെടുന്നത് ആര്?

a)

തകഴി ശിവശങ്കരപ്പിള്ള

b)

ഒ. എൻ. വി. കുറുപ്പ്

c)

വള്ളത്തോൾ

d)

എ. പി. ജെ. അബ്ദുൾ കലാം

2.

പണ്ടുകാലത്ത് മഴയിലും കാറ്റിലും ഉപയോഗിക്കുന്നത് ഏതു തരം കുടയാണ്?

a)

ശീലക്കുട

b)

ഓലക്കുട

c)

മടക്കുകുട

d)

കാലൻ കുട

3.

അച്ഛനു വലിയ നഷ്ടം സംഭവിച്ചു - എങ്ങനെ ?

a)

സ്കൂളിൽ പോകാത്തതിനാൽ

b)

ഓലക്കുട ഇല്ലാത്തതിനാൽ

c)

അറയിലെ നെല്ല് മുളച്ചുപോയതിനാൽ

d)

തട്ട് നിരത്തിയതിനാൽ

4.

വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ എങ്ങനെയാണ് വീട്ടുകാവൽ ഇരിക്കുന്നത് ?

a)

മുറ്റത്ത്

b)

അടുക്കളയിൽ

c)

അറയിൽ

d)

പുരയ്ക്കകത്ത് തട്ടും പരണയും നിരത്തി അതിനുമുകളിൽ

5.

വർഷപാതത്തിന്റെ കണക്കെടുക്കുന്നത് ആരാണ്?

a)

ഹെഡ് മാസ്റ്റർ

b)

കാലാവസ്ഥാനിരീക്ഷകർ

c)

കുട്ടികൾ

d)

അച്ഛൻ

6.

സ്കൂളിൽ ഓലക്കുട വയ്ക്കുന്നത് എവിടെയാണ്?

a)

മുറ്റത്ത്

b)

ജനാലയ്ക്കൽ

c)

തൂണുകളിലെ ദ്വാരങ്ങളിൽ

d)

മേശമേൽ

7.

പഴയകാലത്ത് ഘോരമഴ പെയ്തിരുന്ന മാസങ്ങൾ ഏതൊക്കെ?

a)

മേടം-ഇടവം

b)

മിഥുനം- കർക്കിടകം

c)

ചിങ്ങം-കന്നി

d)

വൃശ്ചികം- ധനു

8.

തകഴി എഴുതിയ പ്രളയവുമായി ബന്ധമുള്ള പ്രശസ്തമായ കഥ ഏതാണ് ?

a)

കയർ

b)

രണ്ടിടങ്ങഴി

c)

ഏണിപ്പടികൾ

d)

വെള്ളപ്പൊക്കം

9.

ഏതു നോവലാണ്‌ തകഴിയെ ആഗോള പ്രശസ്തനാക്കിയത്‌?

a)

കയർ

b)

ഏണിപ്പടികൾ

c)

രണ്ടിടങ്ങഴി

d)

ചെമ്മീൻ

10.

ഏതു വർഷമാണ് തകഴിക്ക് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്?

a)

1984

b)

1985

c)

1986

d)

1987