wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Kerala Piravi Quiz Competition

Total questions: 25

Worksheet time: 9mins

Name
Class
Date
1.

1. ഇന്ത്യയുടെ ആദ്യ വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വിസ്തീർണ്ണം?

a)

2.18

b)

1.18

c)

1.81

d)

2.81

2.

2. കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം?

a)

ഏക്കൽമണ്ണ്

b)

ലാറ്ററേറ്റ്

c)

ചെമ്മണ്ണ്

d)

കളിമണ്ണ്

3.

3. കേരളത്തിലെ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?

a)

41

b)

44

c)

42

d)

39

4.

4. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

a)

വർക്കല ബീച്ച്

b)

കോഴിക്കോട് ബീച്ച്

c)

മുഴുപ്പിലങ്ങാടി ബീച്ച്

d)

കണ്ണൂർ ബീച്ച്

5.

5. ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏത് നദിയിലാണ്?

a)

ചാലിയാർ

b)

ചാലക്കുടി

c)

പമ്പ

d)

കണ്ണൂർ ബീച്ച്

6.

6. കേരളത്തിലെ വനപ്രദേശം കുറവുള്ള ജില്ല?

a)

പത്തനംതിട്ട

b)

കോട്ടയം

c)

പാലക്കാട്

d)

ആലപ്പുഴ

7.

7. കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം?

a)

5

b)

3

c)

7

d)

4

8.

8. മുല്ലപ്പെരിയാർ ഡാം നിർമ്മിക്കപ്പെട്ട വർഷം?

a)

1985

b)

1896

c)

1986

d)

1895

9.

9. കേരളവുമായി അതിർത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം

a)

പോണ്ടിച്ചേരി

b)

ഡൽഹി

c)

ജമ്മു കാശ്മീർ

d)

ലഡാക്ക്

10.

10. സൈലന്റ് വാലി ദേശീയോദ്യാനത്തിന് അകത്തുകൂടെ ഒഴുകുന്ന നദി?

a)

കാവേരി

b)

പെരിയാർ

c)

കുന്തിപ്പുഴ

d)

ചാലിയാർ

11.

11. പാലക്കാട് ചുരം സമുദ്ര നിരപ്പിൽ നിന്നും എത്ര ഉയരത്തിലാണ്?

a)

300 മീറ്റർ

b)

430 മീറ്റർ

c)

230 മീറ്റര്

d)

200 മീറ്റർ

12.

12. ഏത് രാജ്യത്തിന്റെ ദേശീയ പുഷ്പമാണ് കണിക്കൊന്ന?

a)

അമേരിക്ക

b)

തായ്‌ലാൻഡ്

c)

ഇന്ത്യ

d)

ജപ്പാന്

13.

13. കേരളത്തിൽ കാറ്റിൽ നിന്നും എത്ര മെഗാ വാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്?

a)

43

b)

30

c)

42

d)

40

14.

14. കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനൽ?

a)

ദൂരദർശൻ

b)

കൈരളി

c)

ഏഷ്യാനെറ്റ്

d)

മീഡിയ വണ്

15.

15. കേരളത്തിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതികൃത ജില്ല

a)

പാലക്കാട്

b)

കോഴിക്കോട്

c)

കോട്ടയം

d)

മലപ്പുറം

16.

16. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നഗരം?

a)

മലപ്പുറം

b)

എറണാകുളം

c)

കോട്ടയം

d)

കണ്ണൂര്

17.

17. ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എവിടെ?

a)

ആലപ്പുഴ

b)

പത്തനംതിട്ട

c)

കാസർകോട്

d)

കോഴിക്കോട്

18.

18. കേരളപ്പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു?

a)

വി വി ഗിരി

b)

പി ശിവ ശങ്കർ

c)

ബി രാമകൃഷ്ണ റാവു

d)

ആരിഫ് മുഹമ്മദ്‌ ഖാൻ

19.

19. കേരളം രൂപം കൊണ്ട വർഷം

a)

1956

b)

1950

c)

1947

d)

1958

20.

20. കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല

a)

കാസർകോട്

b)

കോഴിക്കോട്

c)

തിരുവനന്തപുരം

d)

മലപ്പുറം

21.

21. മലയാളം സർവ്വകലാശാലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?

a)

തിരൂര്

b)

തൃശ്ശൂര്

c)

കോട്ടയം

d)

വയനാട്

22.

22. കേരളപ്പിറവി ഏത് മലയാള മാസത്തിലാണ്

a)

കന്നി

b)

തുലാം

c)

ചിങ്ങം

d)

വൃശ്ചികം

23.

23. കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം

a)

മോഹിനിയാട്ടം

b)

കഥകളി

c)

ഭരതനാട്യം

d)

കുച്ചിപ്പുടി

24.

24. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല

a)

കോഴിക്കോട്

b)

ഇടുക്കി

c)

പാലക്കാട്

d)

കണ്ണൂര്

25.

25. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടന്ന കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ഐതിഹാസികമായ സത്യാഗ്രഹം ഏതാണ്?

a)

ഗുരുവായൂർ ക്ഷേത്രപ്രവേശനം

b)

പുന്നപ്ര വയലാർ സമരം

c)

ഉപ്പുസത്യാഗ്രഹം

d)

നിവർത്തന പ്രക്ഷോഭം