Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

യുദ്ധത്തിന്റെ പരിണാമം

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ക്രോധദീപ്തനായ അദ്ദേഹത്തെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല. ആരെ?

a)

ഭീമനെ

b)

രാമനെ

c)

കർണ്ണനെ

2.

അർജുനപുത്രവധുവിന്റെ  മകന്റെ പേരെന്ത്?

a)

ഉത്തര

b)

പരീക്ഷിത്ത്

c)

പരീക്ഷ

d)

ഉത്തരം

3.

ദ്രോണ പുത്രൻ പാണ്ഡവായ എന്ന പറഞ്ഞാണ് അസ്ത്രം പ്രയോഗിച്ചത്.

a)

ശരി

b)

തെറ്റ്

4.

ഭീമൻ വില്ലുമമ്പുമെടുത്തു ആരെ സാരഥിയാക്കി പുറപ്പെട്ടു ?

a)

നകുലനെ

b)

സകുലനെ

c)

ആകുലനെ

5.

ആ ദുഷ്ടന്മാർ കൊടുംക്രൂരതകാട്ടി എന്റെ അച്ഛനെ വധിച്ചു. ദുഷ്ടന്മാർ ആരാണ്?

a)

പാണ്ഡവന്മാർ

b)

ദ്രോണർ

c)

ദ്രൗണി

6.

യുദ്ധശ്രാന്തൻ അർത്ഥമെന്ത്?

a)

യുദ്ധത്താൽ ശ്രാന്തൻ അല്ലെങ്കിൽ യുദ്ധം ചെയ്‌ത്‌ ക്ഷീണിച്ചവൻ

b)

യുദ്ധം ചെയ്യാൻ തയ്യാറായവൻ

c)

യുദ്ധത്തെ ഭയക്കുന്നവൻ

7.

എന്റെ ആജ്ഞയനുസരിച്ചു ദ്രോണപുത്രനെ സേനാപതിയായി അഭിഷേചിക്കു. ആരുടെ ആജ്ഞയനുസരിച്ചു?

a)

ദുര്യോധനന്റെ

b)

അശ്വത്ഥാമാവ്

c)

ദ്രൗണി

8.

ഇവയിൽ ശ്രീ കൃഷ്‌ണന്റെ പേര് അല്ലാത്തത് ഏത് ?

a)

ഹൃഷികേശൻ

b)

വാസുദേവൻ

c)

കൃഷ്ണദ്വൈപായനൻ

9.

അതിന് താങ്കൾ അനുവാദം താറുമാറാകണം. ആരാണ് അനുവാദം കൊടുക്കേണ്ടത് ?

a)

ദുര്യോധനനാണ് അനുവാദം കൊടുക്കേണ്ടത്.

b)

സര്വപാഞ്ചാലരെയും വാസുദേവൻ കാൺകെത്തന്നെ കാലനൂർ പൂകിക്കാൻ

c)

ഇതൊന്നുമല്ല

10.

ഭീഷ്മരുടെ എതിരാളി ആരാണ്?

a)

ശിഖണ്ഡി

b)

സുയോധനൻ

c)

ദ്രൗണി

11.

ദുര്യോധനൻ ക്ഷത്രിയധർമ്മത്തിൽ നിന്നനങ്ങിയില്ല. എന്തറിഞ്ഞിട്ടും?

a)

കൃഷ്‌ണന്റെ പ്രഭാവമറിഞ്ഞിട്ടും

b)

രാമന്റെ പ്രഭാവമറിഞ്ഞിട്ടും

c)

മഹാവിഷ്ണുവിന്റെ പ്രഭാവമറിഞ്ഞിട്ടും

12.

കൗരവപ്പടയിൽ മരിക്കാതെ ശേഷിച്ച  ആരാണ് ഇവയിൽനിന്നും ?

a)

ശിഖണ്ഡി

b)

കൃതവർമ്മാവ്

c)

ജയദ്രഥൻ

13.

നൂറ്റുവരുടെ ഏക സഹോദരിയുടെ പേരെന്ത് ?

a)

ദുശ്ശള

b)

ദശാല

c)

ശിഖണ്ടി

14.

ആർക്കുള്ളു എന്റേതിനേക്കാൾ നല്ല അവസാനം ആരാണ് ഇങ്ങനെ ഊറ്റം കൊള്ളുന്നത്?

a)

ദുര്യോധനൻ

b)

അർജുനൻ

c)

ദ്രൗണി

15.

പാണ്ഡവർ അവർ ചെയ്‌ത കടുംകൈകളെച്ചൊലി സജ്ജനങ്ങൾക്കിടയിൽ .............................................

a)

നിർവേദം കൊള്ളും

b)

വേദന കൊള്ളും

c)

അഭിമാനം കൊള്ളും