Worksheetsകാസിമിന്റെ ചെരുപ്പ്
Total questions: 6
Worksheet time: 3mins
Name
Class
Date
1.
കാസിമിന്റെ ചെരുപ്പ് -ഏത് കൃതിയിൽ നിന്നെടുത്തതാണ്?
a)
ഇത്തിരിക്കാര്യം
b)
വയനാടൻ കഥകൾ കുട്ടികൾക്ക്
c)
അറബിക്കഥ
2.
ഈ ചിത്രത്തിൽ കാണുന്നത് ആരുടെ ചെരിപ്പാണ്?
a)
കാസിം
b)
ഹൈദർ
c)
സൈദുമുഹമ്മദ്
3.
അബുകാസിമിന്റെ നഗരം എവിടെയായിരുന്നു?
a)
ജോർദാൻ
b)
കെയ്‌റോ
c)
ഷാർജ
4.
അബുകാസിം __________________ ആയിരുന്നു.
a)
ചെരുപ്പ്‌തുന്നി
b)
ഓട്ടക്കാരൻ
c)
മുറിവൈദ്യൻ
5.
കാസിം ___________________________ ആയിരുന്നു.
a)
പിശുക്കൻ
b)
പണക്കാരൻ
c)
സാധാരണക്കാരൻ
6.
കാലം പോകെ നാട്ടിലൊരു പ്രയോഗം ഉണ്ടായി എന്തായിരുന്നു അത്?
a)
കാസിമിന്റെ ചെരുപ്പ്
കടിച്ചിരുന്നോ
b)
കാസിമിന്റെ ചെരുപ്പ് തിന്നിരുന്നോ
c)
കാസിമിന്റെ ചെരുപ്പ്
മുണുങ്ങിയിരുന്നോ
100 %
