wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

إختبار الربع ١٠

Total questions: 25

Worksheet time: 13mins

Name
Class
Date
1.
Name
4 lines
2.
അല്ലാഹുവിന്റെ സൃഷ്ടിവൈഭവം പറയുന്ന ആയത്ത്?
a)
إن في خلق السماوات والأرض واختلاف الليل والنهار ...
b)
إن الصفا والمروة من شعائر الله...
c)
إذ تبرأ الذين اتبعوا من الذين اتبعوا ..
d)
وإذا قيل لهم اتبعوا ما أنزل الله قالوا بل..
e)
إن الذين يكتمون ما انزل الله من الكتاب ويشترون به ثمنا قليلا..
3.
സഫയും മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളാണ് ?
a)
إن الصفا والمروة من شعائر الله...
b)
إن في خلق السماوات والأرض واختلاف الليل والنهار ...
c)
إذ تبرأ الذين اتبعوا من الذين اتبعوا ..
d)
وإذا قيل لهم اتبعوا ما أنزل الله قالوا بل..
e)
إن الذين يكتمون ما انزل الله من الكتاب ويشترون به ثمنا قليلا..
4.
ശിക്ഷ നേരിൽ കാണുമ്പോൾ രണ്ട് കൂട്ടരുടെ അവസ്ഥ വിവരിക്കുന്ന ആയത്ത്?
a)
إذ تبرأ الذين اتبعوا من الذين اتبعوا ..
b)
إن الصفا والمروة من شعائر الله...
c)
إن في خلق السماوات والأرض واختلاف الليل والنهار ...
d)
وإذا قيل لهم اتبعوا ما أنزل الله قالوا بل..
e)
إن الذين يكتمون ما انزل الله من الكتاب ويشترون به ثمنا قليلا..
5.
ഞങ്ങൾ ഞങ്ങളുടെ പൂർവ്വികരെയെ പിന്തുടരുകയുള്ളൂ
a)
وإذا قيل لهم اتبعوا ما أنزل الله قالوا بل..
b)
إن الصفا والمروة من شعائر الله...
c)
إن في خلق السماوات والأرض واختلاف الليل والنهار ...
d)
إذ تبرأ الذين اتبعوا من الذين اتبعوا ..
e)
إن الذين يكتمون ما انزل الله من الكتاب ويشترون به ثمنا قليلا..
6.
അല്ലാഹു അവതരിച്ചത് മറച്ച് വെക്കുകയും ധനം ശേഖരിക്കുകയും ചെയ്യുന്നതിനെ പറ്റി പറയുന്ന ആയത്ത്
a)
إن الذين يكتمون ما انزل الله من الكتاب ويشترون به ثمنا قليلا..
b)
إن الصفا والمروة من شعائر الله...
c)
إن في خلق السماوات والأرض واختلاف الليل والنهار ...
d)
إذ تبرأ الذين اتبعوا من الذين اتبعوا ..
e)
وإذا قيل لهم اتبعوا ما أنزل الله قالوا بل..
7.
അറിവ് മറച്ചു വെക്കുന്നത്
a)
إن الذين يكتمون ما أنزلنا من البينات والهدى ..
b)
إن الصفا والمروة من شعائر الله...
c)
إن في خلق السماوات والأرض واختلاف الليل والنهار ...
d)
إذ تبرأ الذين اتبعوا من الذين اتبعوا ..
e)
وإذا قيل لهم اتبعوا ما أنزل الله قالوا بل..
8.
خطوات
a)
അവർ ശബ്ദം / ഒച്ചയിടുന്നു
b)
പന്നിമാംസം
c)
നിർബന്ധിതനായി
d)
കാംക്ഷിക്കുക
e)
കക്ഷിത്വം
9.
ينعق
a)
അവർ ശബ്ദം / ഒച്ചയിടുന്നു
b)
പന്നിമാംസം
c)
നിർബന്ധിതനായി
d)
കാംക്ഷിക്കുക
e)
കക്ഷിത്വം
10.
خنزير
a)
അവർ ശബ്ദം / ഒച്ചയിടുന്നു
b)
പന്നിമാംസം
c)
നിർബന്ധിതനായി
d)
കാംക്ഷിക്കുക
e)
കക്ഷിത്വം
11.
اضطر
a)
അവർ ശബ്ദം / ഒച്ചയിടുന്നു
b)
പന്നിമാംസം
c)
നിർബന്ധിതനായി
d)
കാംക്ഷിക്കുക
e)
കക്ഷിത്വം
12.
باغ
a)
അവർ ശബ്ദം / ഒച്ചയിടുന്നു
b)
പന്നിമാംസം
c)
നിർബന്ധിതനായി
d)
കാംക്ഷിക്കുക
e)
കക്ഷിത്വം
13.
شقاق
a)
അവർ ശബ്ദം / ഒച്ചയിടുന്നു
b)
പന്നിമാംസം
c)
നിർബന്ധിതനായി
d)
കാംക്ഷിക്കുക
e)
കക്ഷിത്വം
14.
شعائر
a)
അവർ ശബ്ദം / ഒച്ചയിടുന്നു
b)
പന്നിമാംസം
c)
നിർബന്ധിതനായി
d)
കാംക്ഷിക്കുക
e)
കക്ഷിത്വം
15.
أصلح
a)
അവർ ശബ്ദം / ഒച്ചയിടുന്നു
b)
പന്നിമാംസം
c)
നിർബന്ധിതനായി
d)
കാംക്ഷിക്കുക
e)
കക്ഷിത്വം
16.
الفلك
a)
അവർ ശബ്ദം / ഒച്ചയിടുന്നു
b)
പന്നിമാംസം
c)
നിർബന്ധിതനായി
d)
കാംക്ഷിക്കുക
e)
കക്ഷിത്വം
17.
السحاب
a)
അവർ ശബ്ദം / ഒച്ചയിടുന്നു
b)
പന്നിമാംസം
c)
നിർബന്ധിതനായി
d)
കാംക്ഷിക്കുക
e)
കക്ഷിത്വം
18.
ചിഹ്നങ്ങളെ ആദരിക്കുന്നത്
a)
ബിദ്അത്ത ആണ്
b)
തക് വയുടെ ഭാഗമാണ്
c)
ഹറാമാണ്
d)
സുന്നതാണ്
19.
അറിവ് മറച്ചു വെക്കൽ
a)
ചെറിയ പാപമാണ്
b)
വൻപാപമാണ്
c)
സുന്നതാണ്
d)
ബിദ് അത്ത ആണ്
20.
വൻപാപം എന്നാൽ
a)
A+B+D
b)
A.ദുൻയാവിൽ ശിക്ഷയുള്ളത്
c)
B.ആഖിറത്തിൽ ശിക്ഷയുണ്ടെന്ന താക്കീതുള്ളത്
d)
C.ഹറാമായത് എല്ലാം
e)
D.അല്ലാഹുവിന്റെയോ റസൂലിന്റെയോ ശാപം / അകൽച്ച പ്രസ്താവിച്ച തെറ്റുകൾ
21.
لا اله الا الله യുടെ നിർവചനം - ഇതിൽ ഏത് ശരിയല്ല?
a)
لا معبود بحق الا الله.A
b)
B+C+D
c)
لا معبود الا الله.B
d)
لا خالق الا الله.C
e)
لا حاكم الا الله.D
22.
സ്നേഹം ഒരു ഇബാദത്ത് ആണെന്ന് മനസ്സിലാവുന്ന ആയത്ത്
a)
ومن تطوع خيرا فإن الله شاكر عليم
b)
والذين ءامنوا أشد حبا لله
c)
إن الله غفور رحيم
d)
All of the above
23.
നന്ദി പ്രവർത്തിക്കൽ ഒരു ഇബാദത്ത് ആണ് എന്ന് ആശയം ഉള്ള ആയത്ത്
a)
ومن تطوع خيرا فإن الله شاكر عليم
b)
يا ايها الذين ءامنوا كلوا .. واشكروا لله ان كنتم اياه تعبدون
c)
والذين ءامنوا أشد حبا لله
d)
All of the above
24.
ആരാണ് മൃഗതുല്യമെന്ന് പറഞ്ഞത് - മേയ്ക്കുന്നവന്റെ ശബ്ദം മാത്രമെ കേൾക്കുന്നുള്ളൂ
a)
ഞങ്ങളുടെ പൂർവ്വികരെയെ പിന്തുടരുകയുള്ളൂ എന്ന് പറഞ്ഞവർ
b)
അറിവ് മറച്ചു വെച്ചവർ
c)
ഇബ് ലീസ്
d)
A+B
25.
നിർബന്ധ അവസ്ഥയിൽ ഹറാം ഇല്ല എന്ന قاعدة ഏത് ആയത്തിൽ
a)
اولئك الذين اشروا اضلالة باهدى والعذاب ..
b)
فمن اضطر غير باغ ولا عاد فلا إثم عليه
c)
ومن تطوع خيرا فإن الله شاكر عليم