wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കവിതയും എഴുത്തുകാരും

Total questions: 5

Worksheet time: 3mins

Name
Class
Date
1.

അതേ പ്രാർത്ഥന എന്ന കവിത എഴുതിയതാര് ?

a)

ഉള്ളൂർ എസ് പരമേശ്വരയ്യർ

b)

ഇടശ്ശേരി ഗോവിന്ദൻ നായർ

c)

ചെറുശ്ശേരി

d)

കുമാരനാശാൻ

2.

അതേ പ്രാർത്ഥന എന്ന കവിത ഏതു കൃതിയിലേതാണ് ?

a)

കാവിലെ പാട്ട്

b)

ത്രിവിക്രമനുമുന്നിൽ

c)

പൂതപ്പാട്ട്

d)

കുടിയൊഴിക്കൽ

3.

ഇടശ്ശേരിക്ക് ചേരുന്ന വിശേഷണം താഴെപ്പറയുന്നവയിൽ ഏതാണ് ?

a)

മലയാളത്തിന്റെ ശ്രീ

b)

ശക്തിയുടെ കവി

c)

ആധുനിക കവി

d)

പ്രാചീന കവി

4.

ഇടശ്ശേരി എഴുതി ശ്രദ്ധനേടിയ നാടകം താഴെപ്പറയുന്നവയിൽ ഏതാണ്?

a)

അലക്‌സാണ്ടർ

b)

കൂട്ടുകൃഷി

c)

കുടിയൊഴിക്കൽ

d)

കറുത്ത ചെട്ടിച്ചികൾ

5.

മാങ്ങകൾ പാകമായി മാവിൻകൊമ്പ് കുനിയുന്നതിനെ മുതിർന്നവർ എന്തായിട്ടാണ് വിലയിരുത്തിയിരുന്നത് ?

a)

വിനയമുള്ളവരാകണം

b)

അഹങ്കാരമുള്ളവരാകണം

c)

അസൂയയുള്ളവരാകണം

d)

ദേഷ്യമുള്ളവരാകണം