Worksheetsവേഗമുറങ്ങൂ
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.വേഗമുറങ്ങൂ എന്ന കവിത ആരെഴുതിയതാണ്?
a)
സുഗതകുമാരി
b)
ഓ എന്‍ വി
c)
സച്ചിദാനന്ദന്‍
d)
കുമാരാനാശാന്‍
2.
2.എന്തിനെ കുറിച്ചാണ് ഈ കവിതയില്‍ പറയുന്നത് ?
a)
അമ്മയുടെ സ്നേഹം
b)
അമ്മയുടെ ദേഷ്യം
c)
പഠനം
d)
അമ്മയ്ക്ക് കിളികളോടുള്ള സ്നേഹം
3.
3.വെയില്‍ ചായുന്നത് എന്തുപോലേ എന്നാണ് പറയുന്നത്?
a)
താമരപ്പൂ പോലെ
b)
കൊന്നപ്പൂ പോലെ
c)
ആമ്പല്‍ പ്പോ പോലെ
d)
മുല്ല പ്പൂ പോലെ
4.
4.രാത്രി വരുന്നത് എങ്ങനെയാണ്?
a)
കരിം കൊമ്പനായി
b)
പക്ഷിയായി
c)
കുറുക്കനായി
d)
പാമ്പായി
5.
5.മാനും മുയലും എന്തു ചെയ്യുന്നു ?
a)
കളിക്കുന്നു
b)
കഴിക്കുന്നു
c)
ചാടുന്നു
d)
ഉറങ്ങുന്നു
100 %
