Worksheetsകിട്ടുമ്മാവന്‍ TASK -1&2
Total questions: 5
Worksheet time: 3mins
Name
Class
Date
1.
കേരളീയരുടെ പ്രധാനപ്പെട്ട രണ്ട് പ്രഭാത ഭക്ഷണങ്ങള്‍ ഏതൊക്കെയാണ്?
a)
കുബൂസ്
b)
പുട്ട്,ഇഡലി
c)
റൊട്ടി,സമൂന്‍
d)
മന്തി ,കബ്സ
2.
റിഗാഗ് എന്ന ഭക്ഷണം ഏത് രാജ്യത്തിന്‍റെ പ്രഭാത ഭക്ഷങ്ങണങ്ങളില്‍പ്പെടുന്നു?
a)
തുര്‍ക്കി
b)
ഈജിപ്ത്
c)
യു.എ.ഇ
d)
ഇന്ത്യ
3.
എല്ലാ രാജ്യങ്ങളിലേയും പ്രഭാത ഭക്ഷണങ്ങള്‍ ഒരുപോലെയാണോ?
a)
ഒരു പോലെയാണ്
b)
ഒരുപോലെയല്ല
4.
പപ്പടത്തിന്‍റെ കൂടെ വേറെ എന്തു വേണമെന്നാണ് കിട്ടുമ്മാവന്‍ പറഞ്ഞത് ?
a)
തേങ്ങാപ്പൂള്‍
b)
ചെറുപയര്‍
c)
തോരന്‍
d)
ചോര്‍
5.
തോരന്‍ വയ്ക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിയ്ക്കണം ?
a)
വെളുത്തുള്ളി ചേര്‍ക്കുക
b)
ശര്‍ക്കര cherkkuka
c)
മോര് ചേര്‍ക്കുക
d)
തേങ്ങ ചേര്‍ക്കുക
100 %
