Worksheets2 പത്തായം
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.ഏത് മരത്തിന്‍റെ തടിയാണ് പത്തായം ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്?
a)
മാവ്
b)
പ്ലാവ്
c)
പുളി
d)
കൊന്നമരം
2.
2.പത്തായങ്ങളുടെ ആവശ്യകത ഇല്ലാതായത് എപ്പോഴാണ്?
a)
നെല്‍കൃഷി നശിച്ചപ്പോള്‍
b)
മരങ്ങള്‍ കിട്ടാതായപ്പോള്‍
c)
ബാങ്ക് വന്നപ്പോള്‍
d)
പത്തായതിനോട് ഇഷ്ടം കുറഞ്ഞപ്പോള്‍
3.
3.പത്തായങ്ങളും പത്തായപ്പുരകളും എന്തിന്‍റെ പ്രതീകങ്ങള്‍ ആയിരുന്നു?
a)
ഗതകാല സമൃദ്ധിയുടെ
b)
സന്തോഷത്തിന്‍റെ
c)
വിഷമത്തിന്‍റെ
d)
പുതിയ തലമുറയുടെ
4.
4.പത്തായം ഉപയോഗിക്കാതിരുന്നാല്‍ ആരൊക്കെയാണ് താമസമാക്കുന്നത്?
a)
എലിയും പാറ്റയും
b)
പക്ഷികള്‍
c)
മനുഷ്യര്‍
d)
ഒട്ടകങ്ങള്‍
5.
5.പത്തായം എന്ന പാഠം എഴുതിയതാര്?
a)
മുരളീധരന്‍ തഴക്കര
b)
സുഗതകുമാരി
c)
വള്ളത്തോള്‍
d)
ഓ എന്‍ വി
100 %
