wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramadan Thanafus

Total questions: 30

Worksheet time: 15mins

Name
Class
Date
1.

വിശുദ്ധ ഖുർആൻ അവതരിച്ച വർഷം ഏത്?

a)

611 CE

b)

609 CE

c)

612 CE

d)

608 CE

2.

സൂറ: ഇൻസാൻ വിശുദ്ധ ഖുർആനിലെ എത്രാമത്തെ സൂറത്താണ്?

a)

74

b)

75

c)

76

d)

77

3.

മുഹമ്മദ് നബി (സ) യെ 'അഹമ്മദ്' എന്നു വിശേഷിപ്പിക്കുന്ന സൂറ:?

a)

Surah Al-Mujadilah

b)

Surah Muhammad

c)

Surah Al-Hashr

d)

Surah As-Saf

4.

വിശുദ്ധ ഖുർആനിലെ ഏത് സൂറത്തിലാണ് ഹജ്ജ് കൽപ്പിച്ചിരിക്കുന്നത്?

a)

Al-Baqarah

b)

Ibrahim

c)

Ar-Rahman

d)

Al- Fatir

5.

സുറ: ജാസിയ വിശുദ്ധ ഖുർആനിലെ എത്രാമത്തെ ജുസ്സിലാണ്?

a)

23

b)

24

c)

25

d)

26

6.

വിശുദ്ധ ഖുർആനിലെ മക്കി- മദനി സൂറ: കളുടെ എണ്ണം യഥാക്രമം ഇപ്രകാരമാണ്....

a)

66-48

b)

76-38

c)

86-28

d)

68-46

7.

അല്ലാഹുവും ജിബ്‌രീലും സലാം പറഞ്ഞ വനിത?

a)

Aasiya(AS)

b)

Maryam (AS)

c)

Ayesha (RA)

d)

Khadija (RA)

8.

വിശുദ്ധ ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പ്രതിപാദ്യ വിഷയം എന്ത്?

a)

സാമ്പത്തിക ഇടപാട്

b)

യുദ്ധം

c)

അനന്തരാവകാശം

d)

വിവാഹമോചനം

9.

നോമ്പ് നിർബന്ധമാക്കിയ ക്രിസ്തു വർഷം?

a)

624

b)

625

c)

626

d)

627

10.

വിശുദ്ധ ഖുർആനിലെ ഏത് അധ്യായത്തിലെ ഏതു വചനത്തിലാണ് നോമ്പ് നിർബന്ധമാക്കി പ്രഖ്യാപിച്ചത്?

a)

2 : 184

b)

3 : 183

c)

2 : 183

d)

3 : 184

11.

വിശുദ്ധ ഖുർആനിൽ ഏറ്റവും കൂടുതൽ പ്രതിപാദിച്ചിട്ടുള്ള പ്രവാചകൻ ?

a)

Musa (AS)

b)

Ibrahim (AS)

c)

Nuh (AS)

d)

None of the above

12.

കലീമുല്ലാഹ് എന്നറിയപ്പെടുന്ന പ്രവാചകൻ

a)

Musa (AS)

b)

Ibrahim (AS)

c)

Nuh (AS)

d)

Muhammad (Pbuh)

13.

ഖലീലുല്ലാഹ് എന്നറിയപെടുന്ന പ്രവാചകൻ

a)

Musa (AS)

b)

Ibrahim (AS)

c)

Nuh (AS)

d)

Muhammad (Pbuh)

14.

ഇമാം മുഹമ്മദ് ബുഖാരിയുടെ ജന്മസ്ഥലം ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു

a)

Syria

b)

Palestine

c)

Uzbekistan

d)

Iran

15.

വിശുദ്ധ ഖുർആനിൽ പേരെടുത്ത് എത്ര പ്രവാചകന്മാരെ പരാമർശിച്ചിട്ടുണ്ട്

a)

21

b)

24

c)

23

d)

25

16.

വിശുദ്ധ ഖുർആനിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള മക്കാമുശിരിക്ക് ആരാണ്

a)

അബൂജഹൽ

b)

ഉമ്മയ്യത്തുബ്നു ഖലഫ്

c)

അബൂലഹബ്

d)

വലീദ് ഇബ്നു മുഖീറ

17.

വിശുദ്ധ ഖുർആനിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള വനിത ആരാണ്

a)

Aasiya (AS)

b)

Hajara (AS)

c)

Maryam (AS)

d)

Khadija (AS)

18.

ബദർ യുദ്ധത്തെ പറ്റി പരാമർശിക്കുന്ന ഖുർആനിലെ സൂറത്ത് ഏത്

a)

Sura Al Anfal

b)

Sura At Taubah

c)

Sura Al Ahqaf

d)

Sura Al Fat'h

19.

റമദാൻ മാസത്തിൽ നടന്ന ഇസ്ലാമിക ചരിത്ര സംഭവങ്ങളിൽ പെടാത്തവ ഏത്

a)

Badr

b)

Ahzaab

c)

Makkam Fath'h

d)

Wadi Al Qura

20.

'മുഹമ്മദ്' എന്ന നാമം വിശുദ്ധ ഖുർആനിൽ എത്ര തവണ പരാമർശിക്കുന്നുണ്ട്

a)

4

b)

6

c)

8

d)

7

21.

ഖുർആൻ എന്ന പദത്തിൻറെ അർത്ഥം താഴെ കൊടുത്തവയിൽ ഏതാണ്

a)

മാർഗ്ഗദർശനം

b)

എഴുതപ്പെട്ടത്

c)

അല്ലാഹുവിൻ്റെ വെളിച്ചം

d)

വായിക്കപ്പെടുന്നത്

22.

മറിയം ബീവിയെ വളർത്തിയ പ്രവാചകൻ

a)

Imran (AS)

b)

Yahya (AS)

c)

zakariya (AS)

d)

Ayyub (AS)

23.

"ഈസ" എന്ന നാമം വിശുദ്ധ ഖുർആനിൽ എത്ര തവണ പരാമർശിച്ചിട്ടുണ്ട്

a)

23

b)

24

c)

25

d)

26

24.

"ഇഹ്യ ഉലൂമുദ്ദീൻ" എന്ന ഗ്രന്ഥം രചിച്ചതാര്

a)

Imam Ash-Shafi`i

b)

Imam al Ghazali

c)

Imam Abu Hanifah

d)

Ahmed Ibn Hanbal

25.

പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ "റിയാദു സ്വാലിഹീൻ" രചിച്ചതാര്

a)

Imam Ibn Majah

b)

Muhammad al-Bukhari

c)

Muslim ibn al-Hajjaj

d)

Yahya Bin Sharaf Al-Nawawi

26.

"തുഹ് ഫതുൽ മുജാഹിദീൻ" എന്ന ഗ്രന്ഥം രചിച്ചതാര്?

a)

Zainuddin Makhdoom II

b)

Zainuddin Makhdoom I

c)

Quazi Muhammed

d)

Malik Ibn Deenar

27.

"ഫീ ളിലാലിൽ ഖുർആൻ" എന്ന ഖുർആൻ വ്യാഖ്യാനം എഴുതിയത് ആര്

a)

Syed Abul A'la Maududi

b)

Sayyid Qutb

c)

Yusuf al-Qaradawi

d)

Amin Ahsan Islahi

28.

"ഹവാരിയ്യുൻ" എന്ന് വിശുദ്ധ ഖുർആനിൽ വിശേഷിപ്പിച്ചവർ ഏത് പ്രവാചകനുമായി ബന്ധപ്പെട്ടവരാണ്

a)

Muhammad (Pbuh)

b)

Musa (AS)

c)

Isa (AS)

d)

Yousef (AS)

29.

ഐലൻ കുർദി ഏത് രാജ്യത്ത് നടന്ന പ്രശനവുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

Iraq

b)

Palestine

c)

Yemen

d)

Syria

30.

ബാബരി മസ്ജിദ് ധ്വംസനം നടന്നത്....

a)

December 6, 1992

b)

December 6, 1991

c)

December 6, 1994

d)

December 6, 1996