NEW
Font size
WorksheetsAmeen Jaseem
Total questions: 10
Worksheet time: 5mins
“മനുഷ്യന്റെ ജാതി മനുഷ്യത്യമാണ്”
എന്ന് പ്രസ്താവിച്ചത് ആരാണ്?
ശ്രീ നാരായണ ഗുരു
എഴുത്തച്ഛൻ
അക്കിത്തം
കുമാരനാശാൻ
“സുകൃതഹാരങ്ങൾ” എന്ന കവിതയുടെ രചയിതാവ് ആര്?
കുമാരനാശാൻ
വൈലോപ്പിള്ളി
കുഞ്ഞുണ്ണി മാഷ്
വയലാർ
“പാത്തുമ്മയുടെ ആട്” ആരുടെ കഥയാണ്?
ബഷീർ
പുനത്തിൽ കുഞ്ഞബ്ദുള്ള
ഒ വി വിജയൻ
മാധവിക്കുട്ടി
ആന ഡോക്ടർ എന്ന നോവലിന്റെ രചയിതാവ് ആരാണ്?
ബഷീർ
ജയമോഹൻ
കെ ആർ മീര
എം ടി
പരിസ്ഥിതിയുടെ തനിമ നിലനിൽക്കുന്ന കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന കവിത
ഏത് ?
പുളിമാവ് വെട്ടി
സുകൃതം
കിളിക്കൂട്
സഹ്യകനത്തിൽ വിരിഞ്ഞ കവിത
“ഏറ്റവും ഇഷ്ടം എന്നെ തന്നെ,അത് കഴിഞ്ഞാൽ,അത് കഴിയുന്നില്ലല്ലോ…”
ആരുടെ കവിത?
കെ ജി ശങ്കരപ്പിള്ള
അക്കിത്തം
കുഞ്ഞുണ്ണി മാഷ്
ഇടപ്പള്ളി
“അല്ലല്ലെല്ലൂന്തു കഥയിത് കഷ്ടമേ!
അല്ലലാലങു ജാതിമറന്നിതോ “
വരിയുടെ ആശയം എന്ത്..
ദുരന്ത സൂചന
സാമൂഹിക വത്യാസം
മനുഷ്യന്റെ വാകുലത
ദുർഭാഗ്യകരമായ സാഹാജര്യം
തണുപ്പ് എന്ന ഭാഗത്തിലെ കഥ താഴെ പറയുന്നതിൽ ഏതാണ്?
അമ്മ
അച്ചുതമ്മ
ഉള്ളിൽ ഉയർക്കും മഴവില്ല്
ആഫ്രിക്ക
“പാത്തുമ്മയുടെ ആട് ഒരു സത്യമായ കഥ “
ആര് എഴുതിയത് ആണ്?
ബഷീർ
എം കെ സാനു
പുനത്തിൽ
അക്കിത്തം
ചിന്തവിഷ്ടയായ സീത
എഴുതിയത് ആരാണ്?
ഉള്ളൂർ
ചങ്ങമ്പുഴ
സുകതകുമാരി
കുമാരനാശ
ൻ
