Font size
Worksheetsവള്ളത്തോളും കേരളകലാമണ്ഡലവും
Total questions: 10
Worksheet time: 8mins
കേരളകലാമണ്ഡലം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
എറണാകുളം
തൃശ്ശൂർ
പാലക്കാട്
പത്തനംതിട്ട
കേരളകലാമണ്ഡലം സ്ഥാപിതമായത് ഏത് വർഷം?
1929
1930
1932
1935
ഏത് നദിയുടെ തീരത്താണ് കേരളകലാമണ്ഡലം സ്ഥിതി ചെയ്യുന്നത്?
പെരിയാർ
പമ്പ
ഭാരതപ്പുഴ
കേരളകലാമണ്ഡലത്തിന്റെ ആദ്യ അധ്യക്ഷൻ വള്ളത്തോൾ ആയിരുന്നു..
ശരി
തെറ്റ്
താഴെ കൊടുത്തിരിക്കുന്നവയിൽ വള്ളത്തോളിന്റെ കൃതി ഏത്?
അമാവാസി
വാഴക്കുല
പ്രേമസംഗീതം
ചിത്രയോഗം
ആത്മകഥാപരമായ വള്ളത്തോൾ കൃതി ഏത്?
ശിഷ്യനും മകനും
ബധിരവിലാപം
എന്റെ കഥ
ഗണപതി
ഗാന്ധിജിയെ ഗുരുനാഥനായി കരുതിക്കൊണ്ട് വള്ളത്തോൾ എഴുതിയ കവിത?
ഗാന്ധിജി
എന്റെ ഗുരുനാഥൻ
ശിഷ്യനും മകനും
താഴെ കൊടുത്തിരിക്കുന്നവയിൽ വള്ളത്തോളിന്റെ കൃതി അല്ലാത്തത് ഏത്?
ഗണപതി
അച്ഛനും മകളും
മഗ്ദലനമറിയം
ചിത്രശാല
ആധുനികകവിത്രയത്തിൽ വള്ളത്തോളിനോടൊപ്പം ഉള്ള മറ്റു രണ്ടു വ്യക്തികൾ ആരൊക്കെ?
ചങ്ങമ്പുഴ, ഇടപ്പള്ളി
പാലാ നാരായണൻ നായർ, വയലാർ
ഉള്ളൂർ, കുമാരനാശാൻ
'കേരളവാത്മീകി 'എന്നറിയപ്പെടുന്നത് വള്ളത്തോൾ ആണ്...
ശരി
തെറ്റ്
