NEW
Font size
Worksheets93. അദ്ദുഹാ
Total questions: 20
Worksheet time: 10mins
സൂറത്തുള്ളുഹാ ആയത്തുകളുടെ എണ്ണം എത്ര?
7
9
11
13
സുറത്തുള്ളുഹായുടെ അവതരണം?
മക്കീ
മദനീ
അദ്ദുഹാ എന്ന പദത്തിനർഥം?
രാത്രിക്കാലം
ഉച്ചക്കാലം
വൈകുന്നേരത്തെ പ്രകാശം
രാവിലത്തെ പ്രകാശം
സൂറത്തുദ്ദുഹായിൽ എന്തിനെക്കൊണ്ടാണ് ആണയിടുന്നത്?
പകൽവെളിച്ചവും രാത്രിയും
നക്ഷത്രം
സൂര്യനും രാത്രിയും
ആകാശം
അല്ലാഹു താങ്കളെ കൈവിട്ടിട്ടില്ല എന്ന പരാമർശം ഏത് സംഭവത്തിന് ശേഷമാണ് അവതരിച്ചത്?
ഹിജ്റക്ക് ശേഷം
മക്കാ വിജയത്തിന് ശേഷം
വഹ് യ് ഇടക്ക് നിലച്ചതിന് ശേഷം
ബദ്ർ യുദ്ധ ശേഷം
وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ എന്താണ് ഉദ്ദേശ്യം?
ഇഹലോകമാണ് ഉത്തമം
പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്
ഭാവി നിലവിലുള്ളതിനേക്കാൾ മെച്ചമാണ്
ഭാവിയിൽ പരീക്ഷണങ്ങൾ വരാനിരിക്കുന്നു
നബി(സ)യുടെ ബാല്യത്തിൽ എന്തു സംഭവിച്ചതായാണ് പറയുന്നത്?
അനാഥത്വം
ദാരിദ്രം
ശത്രുത
അവിശ്വാസം
وَوَجَدَكَ ضَالًّا فَهَدَىٰ എന്താണ് ഉദ്ദേശിക്കുന്നത്?
ദൈവം അദ്ദേഹത്തെ വിശ്വാസത്തിലേക്കു നയിച്ചു
ദൈവം അദ്ദേഹത്തെ ഉപേക്ഷിച്ചു
ദാരിദ്രത്തിൽനിന്നും സമ്പന്നത നൽകി
അല്ലാഹു പ്രവാചകനോട് പറയുന്ന ആവശ്യങ്ങളിൽ പെട്ടത് ഏത്?
ധർമ്മം പ്രചരിപ്പിക്കുക
ഖുര്‍ആൻ പഠിപ്പിക്കുക
അനാഥനെ അവഗണിക്കരുത്
സമ്പത്ത് നൽകുക
وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ എന്താണ് ഉദ്ദേശിക്കുന്നത്?
അല്ലാഹുവിൻറെ അനുഗ്രഹം പ്രഖ്യാപിക്കുക
സഹിഷ്ണുത കൈവരിക്കുക
തൌബ ചെയ്യുക
സദുപദേശങ്ങൾ നൽകുക
സൂറത്തിലെ സന്ദേശങ്ങളിൽ പെട്ടത്?
വിശ്വാസികൾക്ക് തൌബ
അക്രമികൾക്ക് ശിക്ഷ
അല്ലാഹുവിൻറെ കാരുണ്യം
"ഇരുട്ടു പരക്കുക എന്നതോടൊപ്പം അടക്കവും ശാന്തിയുമുണ്ടാവുക എന്ന ആശയവും" എന്ന ആശയത്തിൽ ഉപയോഗിച്ച പദം?
قَلَى
هَدَى
سَجَى
آوَى
ഈ സൂറത്തിലെ പ്രധാന മൂന്നുകാര്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
പ്രാർത്ഥന
അനാഥത്വം
ഹിദായത്ത്
ദരിദ്രത
നബി(സ)യുടെ പിതാവ് മരണപ്പെട്ടത് എപ്പോൾ?
നബിയുടെ 6-ാം വയസസിൽ
നബിയുടെ 8-ാം വയസസിൽ
6 മാസം ഗർഭസ്ഥ ശിശുവായിരിക്കെ
4 മാസം ഗർഭസ്ഥ ശിശുവായിരിക്കെ
''നിൻറെ ചെകുത്താന്‍ നിന്നെ കൈവിട്ടുകളഞ്ഞെന്നു തോന്നുന്നല്ലോ!'' ഇതാരുടെ വാക്കുകൾ?
അബുലഹബ്
ഉമ്മുജമീൽ
അബുജഹ്ൽ
ഉത്ബ
'എൻറെ ഈ പൗത്രന്‍ ഒരുനാള്‍ ലോകത്ത് വളരെ കീര്‍ത്തിമാനാകും.' ഇതാരുടെ വാക്കുകൾ?
അബ്ദുൽ മുത്തലിബ്
അബൂത്വാലിബ്
അബ്ബാസ്
ഹംസ
അബൂത്വാലിബും ഖദീജ(റ)യും മരണപ്പെട്ട ദു:ഖ വർഷത്തിൻറെ അറബി?
عَامُ الفِيلِ
عامٌ
عامُ الحُزنِ
നബി(സ)ക്ക് പിതാവിൻറെ അനന്തരാവകാശമായി ശേഷിച്ചത് എന്ത്?
ഒരു ഒട്ടകവും ഒരു അടിമസ്ത്രീയും
പടയങ്കിയും അടിമസ്ത്രീയും
ഒരു അടിമസ്ത്രീ
ഒട്ടകവും പടയങ്കിയും
"ചോദിച്ചുവരുന്നവൻ" എന്നതിൻറെ അറബി?
سَائِلٌ
عَائِلٌ
ضَالٌّ
حَدِّثْ
ഇടക്കാലത്ത് വഹിയ് നിലച്ചത് നബി(സ)ക്ക് ആശ്വാസമായിട്ടായിരുന്നു എന്നതിൻറെ തെളിവായി പറയുന്നതെന്ത്?
ദാരിദ്രത്തിന് ശേഷമുള്ള സമ്പന്നത
അനുഗ്രഹങ്ങൾ പ്രഘടിപ്പിക്കൽ
പകലിന് ശേഷമുള്ള രാവ്
