wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Environment Day Quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏത്?

a)

ജിം കോര്‍ബറ്റ് ദേശീയോദ്യാനം (Jim Corbett National Park)

b)

കന്ഹ ദേശീയോദ്യാനം (Kanha National Park)

c)

ഗിര്‍ ദേശീയോദ്യാനം (Gir National Park)

d)

കാസിരംഗ ദേശീയോദ്യാനം (Kaziranga National Park)

2.

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ഏതാണ്?

a)

1976

b)

1975

c)

1974

d)

1978

3.

ലോക പരിസ്ഥിതി ദിനത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങൾ നയിക്കുന്ന സംഘടന ഏതാണ്

a)

ഗ്രീൻപീസ് (Greenpeace)

b)

ഡബ്ല്യൂ.ഡബ്ല്യൂ.എഫ്. (WWF)

c)

യു.എൻ.ഇ.പി. (UNEP)

d)

യുഎന്എഫ്എഒ (UNFAO)

4.

2024-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ വിഷയം എന്തായിരുന്നു?

a)

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക

b)

ഭൂ പുനഃസ്ഥാപനം, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം

c)

പ്രകൃതിയുമായി ബന്ധപ്പെടുക

d)

വായു മലിനീകരണത്തിനെതിരെ പോരാടുക

5.

വൺ എർത്ത്, വൺ ഫ്യൂച്ചർ എന്നത് ഏത് വർഷത്തെ പരിസ്ഥിതി ദിന സന്ദേശമാണ്?

a)

2020

b)

2022

c)

2023

d)

2021

6.

താഴെ പറയുന്നവയിൽ ഏത് വൃക്ഷം കൂടുതൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നു?

a)

Coffee

b)

Banyan Tree

c)

Neem

d)

Teak

7.

ഓരോ വർഷവും എത്രത്തോളം വനഭൂമി ലോകത്ത് നഷ്ടമാകുന്നു?

a)

ഏകദേശം 70 ലക്ഷം ഹെക്ടർ

b)

ഏകദേശം 1 ലക്ഷം ഹെക്ടർ

c)

ഏകദേശം 10 ലക്ഷം ഹെക്ടർ

d)

ഏകദേശം 30 ലക്ഷം ഹെക്ടർ

8.

ഏത് രാജ്യമാണ് ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത്?

a)

യു.എസ്സ്

b)

ഇന്ത്യ

c)

ചൈന

d)

റഷ്യ

9.

“Earth Hour” എന്നത് എന്തിനായാണ് ആചരിക്കുന്നത്?

a)

ഭൂകമ്പം ബോധവത്കരണത്തിന്

b)

വൈദ്യുതിപയോഗം കുറയ്ക്കാനുള്ള ബോധവത്കരണത്തിന്

c)

കാട്ടുതീ പ്രതിരോധത്തിന്

d)

മണ്ണിന്റെ സംരക്ഷണത്തിന്

10.

പശ്ചിമഘട്ടം യുണെസ്‌കോയുടെ ലോക ജൈവവൈവിധ്യ പൈതൃക പ്രദേശമായി അംഗീകരിച്ചത് ഏത് വർഷത്തിലാണ്?

a)

2000

b)

1998

c)

2005

d)

2012