Worksheets75. അൽഖിയാമ
Total questions: 20
Worksheet time: 11mins
സൂറത്തുൽ ഖിയാമയിൽ എത്ര ആയത്തുകൾ ഉണ്ട്?
37
40
41
സൂറത്തുൽ ഖിയാമയുടെ പ്രധാന വിഷയം എന്താണ്?
പ്രബോധന ആരംഭം
ജിഹാദ്
ഉയിർത്തെഴുന്നേൽപ്പ്
സൂറത്തുൽ ഖിയാമയുടെ തുടക്കത്തിൽ അല്ലാഹു എന്തിനെയാണ് സത്യം ചെയ്യുന്നത്?
ഖിയാമത്ത് നാളിനെ
വിമർശിക്കുന്ന മനസ്സിനെ
ഖുർആനിനെ
സൂറത്തുൽ ഖിയാമയിൽ ഉയിർത്തെഴുന്നേൽപ്പിന്റെ ദിനത്തെക്കുറിച്ച് എന്താണ് പ്രധാനമായി പറയുന്നത്?
അത് യാഥാർത്ഥ്യമാണ്, അനിഷേധ്യമാണ്
അത് ഒരു പ്രതീകാത്മക ദിനമാണ്
അത് മനുഷ്യന് സങ്കല്പിക്കാവുന്നതിലും അപ്പുറമാണ്
بِٱلنَّفۡسِ ٱللَّوَّامَةِ
അർഥം?
തിന്മ കൽപ്പിക്കുന്ന മനസ്സ്
ആക്ഷേപിക്കുന്ന മനസ്സ്
സമാധാനം പ്രാപിച്ച ആത്മാവ്
മനുഷ്യന്റെ ആത്മാവിന്റെ പശ്ചാത്താപബോധത്തെ സൂചിപ്പിക്കുന്ന പദം ഏത്?
أن نسوي بنانه
يوم القيامة
ٱلنَّفۡس ٱللَّوَّامَة
സൂറത്തുൽ ഖിയാമയിൽ മനുഷ്യൻ എന്തിനെക്കുറിച്ച് തർക്കിക്കുന്നതായാണ് പറയുന്നത്?
ഖുർആനിന്റെ ആധികാരികത
ഉയിർത്തെഴുന്നേൽപ്പിന്റെ സാധ്യത
അല്ലാഹുവിൻറെ ഏകത്വം
أَیَحۡسَبُ ٱلۡإِنسَـٰنُ أَلَّن نَّجۡمَعَ عِظَامَه
അർഥം?
മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്?
അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
സൂറത്തിൽ അല്ലാഹു മനുഷ്യന്റെ അസ്ഥികൾ ഒന്നിപ്പിക്കാൻ കഴിവുള്ളവനാണെന്ന് എങ്ങനെ തെളിയിക്കുന്നു?
പ്രവാചകന്മാരുടെ അത്ഭുതങ്ങൾ വിവരിച്ച്
മനുഷ്യന്റെ ശരീരത്തിന്റെ സൃഷ്ടി ഉദാഹരണമാക്കി
പ്രാപഞ്ചിക പ്രതിഭാസങ്ങൾ വിവരിച്ച്
സൂറത്തുൽ ഖിയാമയിൽ, മനുഷ്യൻ ഉയിർത്തെഴുന്നേൽപ്പിനെ നിഷേധിക്കുന്ന കാരണത്തിൽ ഉൾപ്പെടാത്തത്?
മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
മനുഷ്യൻ അഹങ്കാരിയും സുഖലോലുപത ഇഷ്ടപ്പെടുന്നവനുമാണ്
ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു. പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
ഉയിർത്തെഴുന്നേൽപ്പ് ദിനത്തിന്റെ അടയാളങ്ങളിൽ ഉൾപ്പെടാത്തത്?
ചന്ദ്രന്ന് ഗ്രഹണം ബാധിക്കുക
സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുക
ആകാശം പിളരുക
മനുഷ്യന്റെ മരണം എങ്ങനെ വിവരിക്കപ്പെടുന്നു?
ഒരു ശിക്ഷയായി
ഒരു സ്വാഭാവിക പ്രക്രിയയായി
ഒരു ദൈവീക ദൃഷ്ടാന്തമായി
ഖുർആനിന്റെ സംരക്ഷണം ആരുടെ ചുമതലയാണ്?
അല്ലാഹുവിൻറെ
നബി(സ)യുടെ
സത്യവിശ്വാസികളുടെ
ഖുർആൻ അല്ലാതെ മറ്റു വിവരങ്ങളും നബി(സ)ക്ക് വഹിയിലൂടെ അവതിരിച്ചിട്ടുണ്ട്....
ശരിയാണ്
ശരിയല്ല
ഉയർത്തെഴുന്നേൽപ്പ് നാളിൽ മനുഷ്യർ "സത്യവിശ്വാസികൾ, സത്യനിഷേധികൾ" എന്നീ രണ്ടു വിഭാഗമായി വിഭജിക്കപ്പെടും
ശരിയാണ്
ശരിയല്ല
"എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല." ആരാണ് ഉദ്ദേശ്യം?
അബൂജഹൽ
അബൂലഹബ്
അബൂത്വാലിബ്
وَقِیلَ مَنۡۜ رَاقࣲ
ഈ ആയത്തിൻറെ ആശയത്തിൽ ഉൾപ്പെടാത്തത് ഏത്?
നിങ്ങള്‍ മരിച്ചു നശിച്ചുപോവുകയാണെന്നും നിങ്ങളുടെ റബ്ബിന്റെ സമക്ഷം മടങ്ങിവരേണ്ടതില്ലെന്നുമുള്ള നിങ്ങളുടെ വിചാരം
ശിക്ഷയുടെ മലക്കുകളാണോ അതല്ല അനുഗ്രഹത്തിന്റെ മലക്കുകളാണോ ആ ആത്മാവിനെ ഏറ്റെടുക്കേണ്ടത്
ഇനി ഇയാളെ രക്ഷിക്കാന്‍ വല്ല മന്ത്രവാദികളെയും വിളിക്കുക എന്നു പറയപ്പെടുമ്പോൾ.
നാലു പ്രാവശ്യം ആവർത്തിച്ചു വന്ന പദം?
سدى
أولى
ساق
ഉയർത്തെഴുന്നേൽപ്പ് നാളിൽ മനുഷ്യരുടെ മുഖങ്ങളുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞതിൽ ഉൾപ്പെടാത്ത വാക്ക് ഏത് ?
ناضرة
باسرة
فاقرة
{ أَلَیۡسَ ذَ ٰلِكَ بِقَـٰدِرٍ عَلَىٰۤ أَن یُحۡـِۧیَ ٱلۡمَوۡتَىٰ }
ഈ ആയത്ത് കേൾക്കുമ്പോൾ പറയേണ്ട ദിക്ർ ഏത്?
سُبْحَانَكَ اللهُمَّ بَلَى
بَلَى وَأنَا عَلَى ذَلِكَ مِنَ الشَّاهِدِين
آمَنَّا بِاللهِ
