wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Independence Day Quiz | ഹയാത്തുൽ ഇസ്ലാം മദ്രസ, മൂന്നാം പീടിക

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തതാര്

a)

പിങ്കലി വെങ്കയ്യ

b)

സുഭാഷ് ചന്ദ്രബോസ്

c)

ലാ ലാ ലജ്പത് റോയ്

d)

ഗാന്ധിജി

2.

ഈ അർദ്ധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്... ഈ വാക്കുകൾ ആരുടേതാണ്

a)

ഗാന്ധിജി

b)

ജവഹർ ലാൽ നെഹ്‌റു

c)

മൗലാനാ അബുൽ കലാം ആസാദ്

d)

ഭഗത് സിംഗ്

3.

എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തരാം.... എന്ന് പറഞ്ഞ നേതാവ്

a)

സുഭാഷ് ചന്ദ്രബോസ്

b)

സർദാർ വല്ലഭായി പട്ടേൽ

c)

രാജഗോപാലാചാരി

d)

ബാല ഗംഗാധര തിലക്

4.

പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന സ്വാതന്ത്രസമര നേതാവ്

a)

രവീന്ദ്രനാഥ ടാഗോർ

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

ലാലാ ലജ്പത് റോയ്

d)

ഭഗത് സിംഗ്

5.

ഇന്ത്യയുടെ പരമോന്നത നീതി പീഠം

a)

ഹൈക്കോടതി

b)

സുപ്രീം കോടതി

c)

പാർലമെന്റ്

d)

സെഷൻ കോടതി

6.

ആരാണ് ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പുകളിൽ വന്ന ഇന്ത്യക്കാരൻ

a)

സ്വാമി വിവേകാനന്ദൻ

b)

ഗാന്ധിജി

c)

അംബേദ്കർ

d)

സുഭാഷ് ചന്ദ്ര ബോസ്

7.

അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്

a)

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

b)

ടിപ്പുസുൽത്താൻ

c)

പഴശ്ശിരാജ

d)

ജവഹർ ലാൽ നെഹ്‌റു

8.

ഇന്ത്യയിൽ കടൽ മാർഗ്ഗം ആദ്യം എത്തിയ വിദേശ ശക്തികൾ

a)

പോർച്ചുഗീസുകാർ

b)

ഫ്രഞ്ചുകാർ

c)

ഡെച്ചുകാർ

d)

ബ്രിട്ടീഷുകാർ

9.

ഇന്ത്യൻ ദേശീയ ഗാനം രചിച്ചത്

a)

രവീന്ദ്രനാഥ ടാഗോർ

b)

ഭഗത് സിംഗ്

c)

ജവഹർലാൽ നെഹ്റു

d)

എ ആർ റഹ്‌മാൻ

10.

ഇന്ത്യൻ ഭരണഘടനയുടെ ശില്പി

a)

അംബേദ്കർ

b)

ഡോക്ടർ രാജേന്ദ്ര പ്രസാദ്

c)

പ്രേം ബീഹാരി

d)

ജവഹർലാൽ നെഹ്‌റു

11.

ഇന്ത്യയുടെ ദേശീയ ഗാനം ഏത്

a)

ജനഗണമന

b)

വന്ദേമാതരം

c)

സാരേ ജഹാസെ അച്ഛാ

d)

ലബ് എ ആത്മ

12.

ദേശീയ ഗാനാലപനത്തിന് എടുക്കുന്ന സമയം എത്ര?

a)

58 സെക്കൻഡ്

b)

52 സെക്കൻഡ്

c)

64 സെക്കൻഡ്

d)

45 സെക്കൻഡ്

13.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏത്?

a)

അമേരിക്ക

b)

ഇന്ത്യ

c)

റഷ്യ

d)

ചൈന

14.

സാരേ ജഹാസെ അച്ഛാ രചിച്ചതാര്?

a)

മുഹമ്മദ് ഇഖ്ബാൽ

b)

ബങ്കിം ചന്ദ്ര ചാറ്റർജി

c)

ഗാന്ധിജി

d)

പ്രേം ചന്ദ്

15.

മയിലിനെ ദേശീയ പക്ഷിയായി തിരഞ്ഞെടുത്ത വർഷം ഏത്?

a)

1947

b)

1963

c)

1952

d)

1970