wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Republic Day Quiz

Total questions: 20

Worksheet time: 8mins

Name
Class
Date
1.

ജപ്പാന്റെ ദേശീയ കായിക വിനോദം ഏത്?

a)

സുമോ ഗുസ്തി

b)

കരാട്ടെ

c)

ജൂഡോ

d)

കള്ളനും പോലീസും

2.

5 + 3 × 2 = ?

a)

16

b)

13

c)

11

d)

10

3.

താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

a)

Barometer

b)

Thermometer

c)

Altimeter

d)

Hygrometer

4.

ഇന്ത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ട വർഷം ഏതാണ്?

a)

1947

b)

1948

c)

1949

d)

1950

5.

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആരായിരുന്നു?

a)

ജവഹർലാൽ നെഹ്രു

b)

രാജേന്ദ്ര പ്രസാദ്

c)

സവർക്കർ

d)

സർദാർ പട്ടേൽ

6.

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരെയാണ് ?

a)

മഹാത്മാ ഗാന്ധി

b)

ജവഹർലാൽ നെഹ്‌റു

c)

ഡോ.ബി ആർ അംബേദ്കർ

d)

ചേതൻ ഭഗത്

7.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പുരസ്കാരം ഏത്?

a)

പദ്മ പുരസ്‌കാരം

b)

ഭാരത രത്ന

c)

അർജുന അവാർഡ്

d)

ദ്രോണാചാര്യ പുരസ്‌കാരം

8.

അയ്ഫൂന്റെ ശമീക്ക ശെരിക്കും നാട് വിട്ട് അങ്ങ് അമേരിക്കയിലേക്ക് ഓടിപ്പോയത് ഏത് സംഭവത്തിന്‌ ശേഷം?

a)

അയ്ഫു ഷമീക്കാനെ ആണ് കാണാൻ പോയ ശേഷം

b)

നിക്കാഹ് കഴിഞ്ഞ് കൂടുതൽ സംസാരിക്കാനൊക്കെ തുടങ്ങിയ ശേഷം

c)

കൊട്ടക്കണക്കിന് photos അയക്കാൻ തുടങ്ങിയ ശേഷം

d)

അയ്ഫു സംസാരിക്കാൻ വിളിക്കുമ്പോൾ പാട്ട് പാടാൻ തുടങ്ങിയ ശേഷം 😎

9.

ലോകത്ത് എത്ര ഭൂഖണ്ഡങ്ങളുണ്ട്?

a)

6

b)

5

c)

7

d)

8

10.

ഓസ്ട്രേലിയയുടെ തലസ്ഥാനം ഏത്?

a)

സിഡ്നി

b)

മെൽബൻ

c)

കാൻബറ

d)

പെർത്ത്

11.

“കമ്പ്യൂട്ടറിന്റെ പിതാവ്” എന്നറിയപ്പെടുന്നത് ആരെയാണ്?

a)

ബാബ രാംദേവ്

b)

ബിൽ ഗേറ്റ്സ്

c)

ചാൾസ് ബാബേജ്

d)

സ്റ്റീവ് ജോബ്സ്

12.

സസ്യങ്ങൾ ശ്വസിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത്?

a)

Oxygen

b)

Hydrogen

c)

Carbon dioxide

d)

Nitrogen

13.

“CIFAIPC” എന്ന അക്ഷരങ്ങൾ പുനക്രമീകരിച്ചാൽ ലഭിക്കുന്ന പേര് ഏത്?

a)

നഗരം

b)

രാജ്യം

c)

മഹാസമുദ്രം

d)

പുഴ

14.

സാധാരണ താപനിലയിൽ ദ്രാവകമായിരിക്കുന്ന ലോഹം ഏത്?

a)

Iron

b)

Mercury

c)

Aluminum

d)

Lead

15.

ഒരു സംഖ്യയുടെ 25% = 60 ആണെങ്കിൽ ആ സംഖ്യ എത്ര?

a)

180

b)

260

c)

220

d)

240

16.

അയ്ഫൂന കോളേജ് വിട്ട് കടവത്തൂർ നിന്നും തന്റെ വീട്ടിലേക്ക് പോവാറുള്ളത് ഈ റോഡിലൂടെയാണ്.. 😄

a)

പാലത്തായി റോഡ്

b)

ഉമ്മത്തൂർ റോഡ്

c)

പെരിങ്ങത്തൂർ റോഡ്

d)

കല്ലിക്കണ്ടി റോഡ്

17.

അയ്ഫൂന ജനിച്ച ദിവസത്തെ ഇതിൽ ഏത് ദിവസത്തോട് ചേർത്ത് വായിക്കാൻ കഴിയും?

a)

കറുത്ത വാവ്

b)

പെസഹ വ്യാഴം

c)

ദുഃഖ വെള്ളി

d)

കണ്ടക ശനി

18.

“അടുത്തതായി വരേണ്ടത് ഏത്?”

ACE, BDF, CEG, ?

a)

DFH

b)

DFI

c)

DGJ

d)

DGH

19.

അയ്ഫൂന്റെ yalla ludo joining code ന്റെ അവസാന 4 അക്കങ്ങൾ ഏതൊക്കെ? (ഇത് ശെരിയുത്തരം പറഞ്ഞില്ലെങ്കിൽ വളരെ മോശം 😎)

a)

2280

b)

2080

c)

6868

d)

9980

20.

ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട തീയതി ഏതാണ്?

a)

ജനുവരി 26, 1950

b)

ഓഗസ്റ്റ് 15, 1947

c)

നവംബർ 26 1949

d)

ഒക്ടോബർ 2 1950