wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കുമാരനാശാന്റെ കൃതികൾ ഏത്?

a)

നളിനി

b)

ഇന്ദുലേഖ

c)

പത്മിനി

d)

സീത

2.

ആദ്യത്തെ മലയാളകൃതി ഏത്?

a)

കൃഷ്ണഗാഥ

b)

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

c)

രാമചരിതം

d)

ചിന്താവിഷ്ടയായ സീത

3.

രാമായണത്തിലെ കാണ്ഡങ്ങൾ എത്ര?

(a)  

4.

ശോഭ

a)

ഭംഗി

b)

ബംഗി

c)

ഭങ്ങി

5.

മൃദുലം

a)

മാർത്താവമുള്ളത്

b)

മാർദവമുള്ളത്

c)

മാർഥമുള്ളത്

6.

കേരള പാണിനി എന്നരിയപ്പെടുന്നതാ‍ര് ?

a)

പന്തളം കേരളവർമ്മ

b)

എ ആർ രാജരാജവർമ്മ

c)

വള്ളത്തോൾ

d)

ആറ്റൂർ

7.

ചിത്രത്തിൽ കാണിച്ചിരിക്കുന്ന സാഹിത്യകാരനാര് ?

a)

ഉള്ളൂർ

b)

ചന്തുമേനോൻ

c)

സി വി രാമൻപിള്ള

d)

ഇ വി ക്യഷ്ണപിള്ള

8.

സംഘകാലത്തെ വ്യാകരണഗ്രന്ഥമേത് ?

a)

തൊൽകാപ്പിയം

b)

ചിലപ്പതികാരം

c)

മണിമേഖല

d)

പത്തുപാട്ട്

9.

നോവൽ സാഹിത്യം രചിച്ചതാര് ?

a)

കെ എം തരകൻ

b)

കെ പി അപ്പൻ

c)

എം പി പോൾ

d)

കേസരി

10.

ബേപ്പൂർ സുൽത്താൻ- എന്നറിയപ്പെടുന്നതാര്?

a)

വൈക്കം മുഹമ്മദ് ബഷീർ

b)

വയലാർ രാമവർമ്മ)

c)

വിഷ്ണു നമ്പൂതിരി