Worksheetsuyiuyiu
Total questions: 4
Worksheet time: 2mins
Name
Class
Date
1.
ബാർട്ടർ സമ്പ്രദായത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നത് എന്ത്
a)
പണം
b)
വസ്തുക്കൾ
c)
സമ്മാനം
d)
ഡെബിറ്റ് കാർഡ്
2.
ബാർട്ടർ സമ്പ്രദായത്തിന്റെ പോരായ്മയിൽ ഉൾപ്പെടാത്ത ഏത്?
a)
കൈമാറ്റം ചെയ്യപ്പെടുന്ന സാധനങ്ങളുടെ മൂല്യം വ്യത്യസ്തമായിരിക്കും
b)
ഇഷ്ടമുള്ള സാധനങ്ങൾ ലഭിക്കുന്നില്ല
c)
സാധനങ്ങൾ കൊണ്ടുനടക്കുന്നതിലുള്ള ബുദ്ധിമുട്ട്
d)
പണത്തിന്റെ ആവശ്യമില്ലാതെ സാധനങ്ങൾ കൈമാറ്റം ചെയ്യാൻ സാധിക്കുന്നു
3.
ബാർട്ടർ ഉത്പന്നങ്ങൾക്ക് ശേഷം പണത്തിന്റെ പരിണാമ പ്രക്രിയയിലെ അടുത്ത ഘട്ടം ഏത്?
a)
കടലാസു പണം
b)
സ്വർണം
c)
പ്ലാസ്റ്റിക് കാർഡുകൾ
d)
കല്ല്
4.
ഏറ്റവും അടുത്തിടെ വന്ന പണത്തിന്റെ പരിണാമം എന്ത്?
a)
ഇലക്ട്രോണിക് പണം
b)
ലോഹനാണയങ്ങൾ
c)
പ്ലാസ്റ്റിക് കാർഡുകൾ
d)
ഇവയൊന്നുമല്ല
100 %
