Font size
WorksheetsRabeeu Smart Quiz
Total questions: 30
Worksheet time: 15mins
പ്രവാചകൻ മുഹമ്മദ് ﷺ ജനിച്ചത് ഏത് തിയ്യതിയിലാണ് (ഗ്രിഗോറിയൻ കലണ്ടർ പ്രകാരം)?
15 മാർച്ച് 570 CE
20 ഏപ്രിൽ 571 CE
10 ജൂലൈ 572 CE
1 ജനുവരി 573 CE
നബി ﷺയുടെ ജനന വർഷം മക്കയും കഅ്ബയും തകർക്കാൻ വന്ന യമനി ഭരണാധികാരിയുടെ പേര്?
അബ്രഹത്ത്
കൈസർ
നെജ്ജാശി
കിസ്റാ
നബി ﷺക്ക് ആദ്യ വഹ്‌യ് ലഭിച്ചത് ഏത് മലയിൽ?
ജബലുന്നൂർ
ഉഹുദ് മല
സഫാ മല
മർവാ മല
നബി ﷺയുടെ ഉമ്മയുടെ ഗോത്രം ഏത്?
ബനു ഹാഷിം
ബനു ഉമയ്യ
ബനു സഹ്‌റ
ബനു അബ്ദു ശംസ്
നബി ﷺയുടെ മൂത്ത മകളുടെ ഭർത്താവ്?
ഉസ്മാൻ (റ)
അലി (റ)
അബുൽ ആസ്
ത്വയഹ (റ)
ഉമ്മയ്ക്ക് പുറമെ നബി ﷺ ക്ക് പാല് നൽകിയ വനിത?
ഉമ്മു ഐമൻ
ഹലീമതു സഅ്ദിയ്യ
സുഹൈല ബിൻത്ത് ആമിർ
സൽമ ബിൻത്ത് ഹാരിസ്
നബി ﷺ പ്രവാചകനാകുമെന്ന് ബാല്യത്തിൽ തന്നെ തിരിച്ചറിഞ്ഞ ക്രിസ്ത്യൻ പുരോഹിതൻ ആര്?
നെസ്റ്റോറിയസ്
ബഹീറ
സെന്റ് ജോസഫ്
പൌലോസ്
നബി ﷺയുടെ പിതൃവ്യ പുത്രനും മരുമകനുമായ സഹാബി ആര്?
ഉമർ ബ്‌നു ഖത്താബ് (റ)
അബൂ ബക്കർ സിദ്ദീഖ് (റ)
അലി ബ്‌നു അബീ ത്വാലിബ് (റ)
ഉസ്മാൻ ബ്‌നു അഫ്ഫാൻ (റ)
ഇസ്ലാമിലെ ആദ്യ മുഅദ്ദിൻ ആര്?
അബൂ ഹുറൈറ (റ)
ബിലാൽ ബ്‌നു റബാഹ് (റ)
സഅ്ദ് ബ്‌നു അബി വഖ്‌ഖാസ് (റ)
അബ്ദുല്ലാഹ് ബ്‌നു ഉമർ (റ)
അല്ലാഹുവിന്റെ വാൾ (സൈഫുള്ളാഹ്) എന്നു വിളിക്കപ്പെട്ടത് ആര്?
സഅ്ദ് ബ്‌നു മുഅാദ് (റ)
ഖാലിദ് ബ്‌നു വലീദ് (റ)
അബൂ ഉബൈദ ബ്‌നു അൽ-ജറാഹ് (റ)
ത്വൽഹത്ത് ബ്‌നു ഉബൈദുള്ളാഹ് (റ)
ഇസ്ലാം സ്വീകരിച്ച ആദ്യ ബാലൻ ആര്?
അബ്ദുല്ലാഹ് ബ്‌നു അബ്ബാസ് (റ)
അലി ബ്‌നു അബീ ത്വാലിബ് (റ)
ഹസൻ ബ്‌നു അലി (റ)
ഉസാമ ബ്‌നു സൈദ് (റ)
മദീനയിൽ എത്തിയ ആദ്യ മുഹാജിറായ സഹാബി ആര്?
അബൂ ഹുറൈറ (റ)
ഉബയ്യ് ബ്‌നു കഅ്ബ് (റ)
മിസ്അബ് ബ്‌നു ഉമൈർ (റ)
അബൂ ഉബൈദ ബ്‌നു അൽ-ജറാഹ് (റ)
നബി ﷺ ഹബ്ഷയിലേക്കു ദൂതനായി അയച്ച സ്വഹാബി ആര്?
അബൂ മുസാ അശ്‌അരി
ജഅ്ഫർ ബ്‌നു അബീ ത്വാലിബ്
ഉസാമ ബ്‌നു സൈദ്
സുഹൈബ് അർ-റൂമി
"وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ" (നബിയേ തങ്ങൾ മഹത്തായ സ്വഭാവഗുണത്തിനും മുകളിലാണ്) - ഈ വാചകം ഏത് സൂറയിലാണ്?
സൂറത് അൽ-മുൽക്
സൂറത് അൽ-ഖലമ്
സൂറത് അൽ-ബഖറ
സൂറത് അൽ-നിസാ
നബി ﷺയിൽ നിന്ന് ഏറ്റവും അധികം ഹദീഥുകൾ നിവേദനം ചെയ്ത സഹാബി ആര്?
അബ്ദുല്ലാഹ് ബ്‌നു ഉമർ (റ)
അബൂ ഹുറൈറ (റ)
അനസ് ബ്‌നു മാലിക് (റ)
ഉമർ ബ്‌നു ഖത്താബ് (റ)
മുതിർന്ന സ്വഹാബികളെല്ലാം ഉണ്ടായിരിക്കേ ചെറുപ്രായത്തിൽ തന്നെ തബൂക്ക് യുദ്ധത്തിനായി സൈന്യത്തെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സ്വഹാബി ആര്?
ഖാലിദ് ബ്‌നു വലീദ് (റ)
ഉസാമത്ത് ബ്‌നു സൈദ് (റ)
സഅ്ദ് ബ്‌നു മുഅദ് (റ)
അബ്ദുല്ലാഹി ബ്‌നു ഉമർ (റ)
നബി ﷺ കുഞ്ഞായിരക്കുമ്പോൾ തരാട്ട് പാടി ഉറക്കിയിരുന്ന മുലകുടി ബന്ധത്തിലുള്ള സഹോദരിയുടെ പേര്?
ഷൈമാഅ് (റ)
സൈനബ് (റ)
ഉമ്മു കുൽസ്വൂം (റ)
ഫാത്തിമ (റ)
മദീനയിൽ നബി ﷺ നിർമ്മിച്ച ആദ്യ മസ്ജിദ് ഏത്?
മസ്ജിദുൽ നബവി
മസ്ജിദുൽ ഹറാം
മസ്ജിദുൽ അഖ്സാ
മസ്ജിദുൽ ഖുബാ
നബി ﷺ വിടവാങ്ങൽ പ്രസംഗം നടത്തിയ സ്ഥലം ഏത്?
അറഫാ
മദീന
മക്ക
മിനാ
നബി ﷺ-യുടെ പുത്രൻ ഇബ്രാഹീം (റ.അ) വഫാത്തായപ്പോൾ സംഭവിച്ച പ്രകൃതി പ്രതിഭാസം?
ഭൂകമ്പം
സൂര്യഗ്രഹണം
മഴ
കരിങ്കാറ്റ്
"ഖത്തീബു റസൂലില്ലാഹ്" (പ്രവാചകന്റെ വക്താവ്) എന്നു വിളിക്കപ്പെട്ട സഹാബി ആര്?
സൈദ് ബ്നു സാബിത്ത് (റ)
സഅ്ദ് ബ്‌നു അബീ വഖ്‌ഖാസ് (റ)
തൽഹത്ത് ബ്നു ഉബൈദില്ലാ (റ)
സാബിത് ബ്‌നു ഖൈസ് (റ)
"സയ്യിദു ഷുഹദാഃ" (മർത്ത്യരുടെ നേതാവ്) എന്നു വിളിക്കപ്പെട്ടത് ആര്?
ഹംസ (റ.അ)
തൽഹ (റ)
സഅ്ദ് ബ്‌നു മുഅാദ് (റ)
അനസ് (റ)
നബി (ﷺ) അവസാനം വിവാഹം ചെയ്ത ഭാര്യ ആര്?
ജുവൈരിയ്യ ബിൻത് ഹാരിസ് (റ)
സൈനബ് ബിൻത് ജഹ്ഷ് (റ)
മൈമൂന ബിൻത് ഹാരിസ് (റ)
റംല ബിൻത് അബീസുഫ്യാൻ (റ)
നബി തങ്ങൾ (ﷺ) യുടെ ഭാര്യമാരിൽ നിന്നും ഏറ്റവും കൂടുതൽ ഹദീഥുകൾ വിവരിച്ചതാര്?
സ്വഫിയ്യ (റ)
ഖദീജ (റ)
ഹഫ്സ (റ)
ഐശ (റ.അ)
പ്രവാചകന്റെ (ﷺ) ഭാര്യമാരിൽ "യഹൂദി ഗോത്രത്തിൽ" പ്പെട്ടിരുന്ന ഭാര്യ ആര്?
സൈനബ് ബിൻത് ജഹ്ഷ്
സഫിയ ബിൻത് ഹുയയ് (റ)
സൗദ (റ)
ഉമ്മു സലമ (റ)
പ്രവാചകന്റെ (ﷺ) ഭാര്യമാരിൽ "ഉമ്മുൽ മസാകീൻ" എന്ന് വിളിക്കപ്പെട്ട ഭാര്യ ആര്?
സൈനബ് ബിൻത് ഖുസൈമ (റ.അ)
ഐശ (റ)
സഫിയ (റ)
ഉം ഹബീബ (റ)
പ്രവാചകന്റെ ഭാര്യമാരിൽ അവസാനമായി വഫാത്തായത് ആര്?
ഹഫ്സ (റ)
ഐശ (റ)
ഉമ്മു സലമ (റ.അ)
സഫിയ (റ)
നബി ﷺ പങ്കെടുത്ത അവസാന യുദ്ധം ഏത്?
തബൂക്
ഹുനൈൻ
ഖൈബർ
ഫത്തഹ് മക്ക
പ്രവാചകൻ ﷺക്ക് എത്ര മക്കളുണ്ടായിരുന്നു?
5
6
7
8
പ്രവാചകൻ ﷺ ആദ്യ വ്യാപാര യാത്ര പോയപ്പോൾ പ്രായം എത്ര ആയിരുന്നു?
10 വയസ്
12 വയസ്
15 വയസ്
20 വയസ്
