Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

മരങ്ങളുടെ ഭാഷ

Total questions: 5

Worksheet time: 3mins

Name
Class
Date
1.

അർത്ഥം

1.പുളു

a)

നുണ

b)

സത്യം

2.

അർത്ഥം

2.ഓലക്കൈ

a)

ഓലകളാകുന്ന കൈ

b)

തുമ്പിക്കൈ

3.

3.ഒരു കൈ പോലെ തെങ്ങിന്റെ അടുത്തേക്ക് വരുന്നത് എന്താണ്?

a)

മുല്ലവള്ളി

b)

പ്ലാവിന്റെ കൊമ്പ്

4.

4.തെങ്ങിന്റെ ചുവട്ടിൽ നിൽക്കുന്ന മരം ഏത്?

a)

പപ്പായ മരം

b)

മുന്തിരിവള്ളി

5.

5. 'ഉപദ്രവിക്കാൻ വരില്ലേ എന്ന് പറയുന്നത് ആര്''?

a)

തെങ്ങ്

b)

പന