wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കാന്താരിക്കുട്ടിയും കൂട്ടുകാരും

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1.എവിടെയാണ് അഖിലലോക പഴം -പച്ചക്കറി സമ്മേളനം നടക്കുന്നത്?

a)

സ്കൂളില്‍

b)

ആലുംമൂട് ചന്തയില്‍

c)

പുരയിടത്തില്‍

2.

2.ആരായിരുന്നു സമ്മേളനത്തില്‍ അധ്യക്ഷന്‍ ?

a)

മത്തങ്ങ

b)

കാന്താരി

c)

തണ്ണിമത്തന്‍

3.

3.ആര്‍ക്കാണ് സെക്രട്ടറി കത്തയച്ചത് ?

a)

കാന്താരിക്കുട്ടിക്ക്

b)

ആപ്പിളിന്

c)

മത്തങ്ങയ്ക്ക്

4.
  1. 4. "നിന്നോളം എരിവ് ആര്‍ക്കാണ് ഉള്ളത്"?ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് ?

a)

ഓറഞ്ച്

b)

കാന്താരിമുളക്

c)

കാരറ്റ്

5.

5.ഇത് ഏത് പഴമാണ് ?

a)

മാമ്പഴം

b)

ആപ്പിള്‍

c)

തണ്ണിമത്തന്‍