Worksheetsഎന്‍റെ തോട്ടം 2
Total questions: 6
Worksheet time: 3mins
Name
Class
Date
1.
പത്ത്കൊട്ട വളത്തിന് എത്ര ഇരട്ടി ഫലങ്ങള്‍ ആണ് കര്‍ഷകന് കിട്ടുന്നത് ?
a)
പത്തിരട്ടി
b)
അഞ്ചിരട്ടി
c)
നാലിരട്ടി
2.
കര്‍ഷകന്‍റെ തോട്ടത്തില്‍ എന്തെല്ലാം വിളകള്‍ ഉണ്ടെന്നാണ് കവിതയില്‍ പറയുന്നത് ?
a)
വാഴ ,മത്തന്‍ ,കുമ്പളം,വെള്ളരി
b)
ഉള്ളി , പടവലം, കാരറ്റ്
c)
മുളക് ,വെണ്ട,വഴുതന
3.
തോട്ടം നനയ്ക്കാന്‍ വരുന്നത് ആരാണ് ?
a)
കര്‍ഷകന്‍
b)
കര്‍ഷകന്‍റെ ഭാര്യ
c)
കര്‍ഷകന്‍റെ മകന്‍
4.
കുടുംബിനി - അര്‍ത്ഥം എഴുതുക
a)
മകന്‍
b)
ഭാര്യ
c)
മകള്‍
5.
ആരാണ് പൊന്‍കുറിയിട്ട് നില്‍ക്കുന്നത് ?
a)
വെള്ളരിവള്ളി
b)
പടവലം
c)
മത്തന്‍
6.
വെള്ളരിവള്ളിക്ക് സങ്കടം വരുന്നത് എപ്പോള്‍ ?
a)
കര്‍ഷകന്‍റെ ഭാര്യ തോട്ടം നനയ്ക്കാന്‍ വൈകുമ്പോള്‍
b)
കര്‍ഷകനെ കാണാതെ വന്നപ്പോള്‍
c)
വെള്ളരിക്ക് വിശന്നപ്പോള്‍
100 %
