Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഇടിവെട്ട് കസിൻസ് വേൾഡ് മെഗാ ക്വിസ്

Total questions: 15

Worksheet time: 75secs

Name
Class
Date
1.

എനിക്കുശേഷം ഒരു പ്രവാചകൻ ഉണ്ടാകുമായിരുന്നെങ്കിൽ അത് ആരാകും എന്നായിരുന്നു നബി(സ) പറഞ്ഞത് ?

a)

ഉമറുൽ ഫാറൂഖ് ( റ )

b)

അലി(റ )

c)

അബൂബക്കർ (റ )

d)

ഉസ്മാൻ ബ്നു അഫ്ഫാൻ

2.

പ്രവാചകനുമായി കണ്ടുമുട്ടിയ ഉടനെ ഇസ്ലാം സ്വീകരിച്ച ജൂത പണ്ഡിതൻ?

a)

ഉമൈറു ബ്നു വഹാബ്

b)

ഹിഷാം ബിൻ അംറ്

c)

അബ്ദുല്ല ബിൻ സലാം

d)

ഫിൻഹാസ്

3.

മുഹമ്മദ് നബിക്ക് മുൻപ് അറബികളിൽ നിയോഗിതനായ അവസാനത്തെ പ്രവാചകൻ

a)

യാക്കൂബ്നബി

b)

യൂനസ് നബി (അ )

c)

ദാവൂദ്(അ )

d)

ശുഐബ് നബി(അ )

4.

നബി (സ) യുടെ ആകാശ യാത്രയിൽ ആദ്യമായി കണ്ട നബി ആര്?

a)

യൂസുഫ് നബി ( അ )

b)

മൂസാ നബി (അ )

c)

ഈസാ നബി (അ)

d)

ആദം നബി ( അ )

5.

കേരള ഗവർണർ പദവി അലങ്കരിച്ച ആദ്യത്തെ മലയാളി ?

a)

ജസ്റ്റിസ് പി സദാശിവം

b)

വക്കം പുരുഷോത്തമൻ

c)

എം എം ജേക്കബ്

d)

വി. വിശ്വനാഥൻ

6.

ലോകത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് സ്ഥിതി ചെയ്യുന്നത് എവിടെ?

a)

റഷ്യ

b)

ചൈന

c)

ഇന്ത്യ

d)

ജപ്പാൻ

7.

എം എസ് സുബ്ബലക്ഷ്മിയുടെ ജന്മസ്ഥലം

a)

ബംഗളൂർ

b)

ഹൈദരാബാദ്

c)

കോലാലമ്പൂർ

d)

മധുരൈ

8.

മോക്ഷത്തെ പ്രാപിച്ചവൻ എന്നർത്ഥമുള്ള തഥാഗതൻ എന്ന് വിളിക്കപ്പെട്ടത് ആരെ?

a)

രാവണൻ

b)

ശ്രീബുദ്ധൻ

c)

മഹാരഥൻ

d)

മാർത്താണ്ഡൻ

9.

"എല്ലില്ലാത്ത മാംസം" എന്നറിയപ്പെടുന്ന പച്ചക്കറിയിനം ഏതാണ്?

a)

കുക്കുംബർ

b)

ഉരുളക്കിഴങ്ങ്

c)

സോയാബീൻ

d)

തക്കാളി

10.

രേവതി പട്ടത്താനം നടക്കുന്ന കോഴിക്കോട്ടെ ക്ഷേത്രം ?

a)

തളി മഹാദേവ ക്ഷേത്രം

b)

ശ്രീകണ്ഠേശ്വര ക്ഷേത്രം

c)

ശ്രീ കൂറ്റഞ്ചേരി ക്ഷേത്രം

d)

ശ്രീ വളയനാട് ദേവി ക്ഷേത്രം

11.

ലോകത്തിലെ ഏറ്റവും ചെറിയ സമുദ്രം

a)

ശാന്ത സമുദ്രം

b)

അറ്റ്ലാന്റിക് സമുദ്രം

c)

ഇന്ത്യൻ മഹാസമുദ്രം

d)

ആർട്ടിക് സമുദ്രം

12.

ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാറ്റ്ഫോം ഏത് ?

a)

ശ്രീ സിദ്ധാരൂഢ സ്വാമിജി ഹുബ്ബള്ളി ജംഗ്ഷൻ ( കർണാടക)

b)

ഗോരഖ്പൂർ ജംഗ്ഷൻ, ഉത്തർപ്രദേശ്

c)

കൊല്ലം ജംഗ്ഷൻ കേരളം (ഇന്ത്യ )

d)

സ്റ്റേറ്റ് സ്ട്രീറ്റ് സബ് വേ, ചിക്കഗോ

13.

ഭാരതം സന്ദർശിച്ച ആദ്യ റഷ്യൻ പ്രധാനമന്ത്രി ആര് ?

a)

നിക്കോളായ് ബുൾഗാനിൻ

b)

വ്ലാഡിമിർ പുടിൻ

c)

അലക്സി കോസിഗിൻ

d)

മിഖായേൽ മിഷുസ്റ്റിൻ

14.

ലോകത്തിൽ ആദ്യമായി എഴുതപ്പെട്ട ഭരണഘടന സ്വീകരിച്ച രാജ്യം

a)

ഇന്ത്യ

b)

ജപ്പാൻ

c)

കാനഡ

d)

അമേരിക്കൻ ഐക്യനാടുകൾ

15.

നീ വായിക്കുക, നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാൻ ആകുന്നു , ഇത് ഏത് സൂറത്തിൽ നിന്നാണ്

a)

സൂറത്തുൽ ഖദർ

b)

സൂറത്തുൽ ആദിയാത്ത്

c)

സൂറത്തുൽ അലഖ്

d)

സൂറത്തുൽ ‌തീൻ