NEW
Font size
Worksheetschammalaparambanz trial
Total questions: 10
Worksheet time: 50secs
കഅ്ബാലയത്തിന്റെ അടുത്തുള്ള പരിശുദ്ധമാക്കപ്പെട്ട ഈ കിണർ ഏതാണ്.
ZAMZAM WELL
IBRAHIM WELL
ISMAIL WELL
HAJAR WELL
സ്വപ്നവ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകൻ ആര്?
യൂസഫ് നബി ( അ)
ഈസാ നബി( അ)
യൂനുസ് നബി( അ)
മൂസാ നബി അ
ജുമുഅക്ക് ഒന്നാം ബാങ്ക് ഏർപ്പെടുത്തിയ ഖലീഫ ആര്?
ഉസ്മാൻ ( റ)
ഉമർ( റ)
അലി( റ)
അബൂബക്കർ സിദ്ദീഖ്( റ)
ഖുർആൻറെ മൂന്നിലൊന്ന് എന്നറിയപ്പെടുന്ന സൂറത്ത് ഏത് ?
സൂറത്ത് അൽ ഇഖ്ലാസ്
സൂറത്ത് തൗബ
സൂറത്ത് യാസീൻ
സൂറത്ത് അൽ ഫാത്തിഹ
SHRI. DROUPADI MURMU ഇന്ത്യയുടെ പതിനഞ്ചാമത്തെ president ആണ് . എന്നാൽ അവർ എത്രാമത്തെ ഇന്ത്യൻ വനിത പ്രസിഡന്റാണ് ?
1
2
3
4
2025 ലെ ലോക പരിസ്ഥിതി ദിനാചരണത്തിന് വേദിയാകുന്ന രാജ്യം ഏത്
Republic of korea
Republic of congo
South Africa
India
മുഹമ്മദ് നബി തങ്ങൾ എത്ര ഉംറ നിർവഹിച്ചിട്ടുണ്ട്
1
2
3
4
2025ൽ ഐപിഎല്ലിലെ ഫെയർ പ്ലേ അവാർഡിന് അർഹരായ ടീം ഏത്
Chennai super kings
Punjab kings
Royal challengers Bangalore
Gujarat Titans
സുജൂദ് ചെയ്ത അവസ്ഥയിൽ മരണപ്പെട്ട പ്രവാചകൻ ആര്
ദാവൂദ് നബി
അയ്യൂബ് നബി
സുലൈമാൻ നബി
ഇബ്രാഹിം നബി
മുസ്ലിങ്ങൾ ആദ്യമായി നാവിക സൈന്യം രൂപവൽക്കരിച്ചത് ആരുടെ ഭരണകാലത്താണ്
ഉസ്മാൻ റ)
അലി( റ)
ഉസ്മാൻ റ)
അബൂബക്കർ സിദ്ദീഖ് ( റ)
