wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഇടിവെട്ട് കസിൻസ് വേൾഡ് മെഗാ ക്വിസ് - 4

Total questions: 15

Worksheet time: 5mins

Name
Class
Date
1.

ഉഹ്ദിൽ നബി (സ) യുടെ കുന്തപ്രയോഗമേറ്റ് മരിച്ച വ്യക്തി ?

a)

അബ്ദുല്ലാഹിബിനു ഉബയ്യ്

b)

ഉബൈയ്യ ബിനു ഖലഫ്

c)

അബൂ ഹുദൈഫ

d)

അബു ഉസ്സ

2.

ഖുർആൻ എഴുതിവെക്കാൻ കാരണമായ യുദ്ധം ?

a)

തബൂക്ക് യുദ്ധം

b)

ഉഹ്ദ് യുദ്ധം

c)

ബദർ യുദ്ധം

d)

യമാമ യുദ്ധം

3.

ഉറുമ്പുകളുടെ ആശയവിനിമയം മനസ്സിലാക്കിയ പ്രവാചകൻ ?

a)

സക്കറിയ നബി ( അ )

b)

ദാവൂദ് നബി (അ )

c)

സുലൈമാൻ നബി (അ)

d)

ശുഐബ് നബി (അ )

4.

തീ ജ്വാലകളുള്ള നരകാഗ്നിയിൽ അവൻ പ്രവേശിക്കുന്നതാണ്. വിറകു ചുമട്ടുകാരിയായ അവന്റെ ഭാര്യയും. ഇത് ഏത് സൂറത്തിൽ നിന്നുള്ളതാണ് ?

a)

സൂറത്ത് അൽ മസദ്

b)

സൂറത്തുൽ കാഫിറൂൻ

c)

സൂറത്തുന്നാസ്

d)

സൂറത്തുൽ ഫലഖ്

5.

1942ൽ കോഴിക്കോട് നിന്ന് ആരംഭിച്ച പത്രം ?

a)

ദേശാഭിമാനി

b)

മാതൃഭൂമി

c)

മാധ്യമം

d)

ചന്ദ്രിക

6.

ബേപ്പൂർ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്

a)

വൈക്കം മുഹമ്മദ് ബഷീർ

b)

എസ് കെ പൊറ്റക്കാട്

c)

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

d)

വാരിയൻ കുന്നത്ത് അഹമ്മദ് ഹാജി

7.

പ്രായപൂർത്തിയായ ഒരു മനുഷ്യ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്?

a)

208

b)

300

c)

296

d)

206

8.

ഇന്ത്യയിലെ ആദ്യത്തെ 'ഇ-കോടതി' (E-Court) ഏത് ഹൈക്കോടതിയിലാണ് പ്രവർത്തനമാരംഭിച്ചത്

a)

ഡൽഹി ഹൈക്കോടതി

b)

കേരള ഹൈക്കോടതി

c)

ഹൈദരാബാദ് ഹൈക്കോടതി

d)

കർണാടക ഹൈക്കോടതി

9.

മികച്ച കായിക പരിശീലകന് നൽകുന്ന അവാർഡ്

a)

ധ്യാൻചന്ദ് അവാർഡ്

b)

ഖേൽരത്ന അവാർഡ്

c)

അർജുന അവാർഡ്

d)

ദ്രോണാചാര്യ അവാർഡ്

10.

"മിസ്റ്റർ കൂൾ" എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ?

a)

രാഹുൽ ദ്രാവിഡ്

b)

മഹേന്ദ്ര സിംഗ് ധോണി

c)

യുവരാജ് സിംഗ്

d)

ഹർഭജൻ സിംഗ്

11.

ദൈവമേ കൈതൊഴാം കേൾക്കുമാറാകണം ആരുടെ വരികളാണ്

a)

യൂസഫലി കേച്ചേരി

b)

പി ഭാസ്കരൻ

c)

ഒഎൻവി കുറുപ്പ്

d)

പന്തളം കേരളവർമ്മ

12.

കമ്പ്യൂട്ടർ കണ്ടുപിടിച്ചത് ('കമ്പ്യൂട്ടറിന്റെ പിതാവ്' (Father of the Computer) എന്നറിയപ്പെടുന്ന വ്യക്തി ആര്?

a)

ആൽബർട്ട് ഐൻസ്റ്റീൻ

b)

ചാൾസ് ബാബേജ്

c)

അലക്സാണ്ടർ ഗ്രഹാം

d)

ഐസക് ന്യൂട്ടൻ

13.

കരയിലെ ഏറ്റവും വേഗതയേറിയ മൃഗം ഏതാണ് ?

a)

കുതിര

b)

ചീറ്റ

c)

സിംഹം

d)

കരടി

14.

ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി സ്വീകരിച്ച ലോകത്തിലെ ആദ്യ രാഷ്ട്രം ഏത്

a)

അർമേനിയ

b)

ഇസ്രായേൽ

c)

വത്തിക്കാൻ സിറ്റി

d)

ഗ്രീസ്

15.

പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വോട്ടവകാശം നൽകിയ ലോകത്തിലെ ആദ്യ രാജ്യം?

a)

ഓസ്ട്രേലിയ

b)

ബ്രിട്ടൻ

c)

ഇന്ത്യ

d)

ന്യൂസിലാൻഡ്