NEW
Font size
Worksheetsഇടിവെട്ട് കസിൻസ് വേൾഡ് മെഗാ ക്വിസ് - 5
Total questions: 15
Worksheet time: 5mins
കാക്കേ കാക്കേ കൂടെവിടെ .......
ഈ വരികൾ ആരുടേതാണ്?
കുമാരനാശാൻ
ഉള്ളൂർ
വള്ളത്തോൾ
കുഞ്ഞുണ്ണി മാഷ്
കേരള സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം ഏത്?
വയലാർ അവാർഡ്
എഴുത്തച്ചൻ സ്കാരം
ഓടക്കുഴൽ അവാർഡ്
പൂന്താനം അവാർഡ്
പ്രശസ്ത കവി അക്കിത്തത്തിന്റെ യഥാർത്ഥ നാമം എന്ത്?
അക്കിത്തം ദാമോദരൻ നമ്പൂതിരി
അക്കിത്തം അച്യുതൻ നമ്പൂതിരി
. അക്കിത്തം കൃഷ്ണൻ നമ്പൂതിരി
അക്കിത്തം വേലായുധൻ നമ്പൂതിരി
മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച വർഷം ഏത് ?
2014
2013
2012
2015
Isl season 7 ലെ ഏറ്റവും വിലകൂടിയ താരം ആരാണ്
Roy krishna
Vincente gomez
Costa nhamoinesu
Gary Hooper
ഏറ്റവും കൂടുതൽ ഫുട്ബോൾ വേൾഡ് കപ്പ് നേടിയ രാജ്യം ഏതാണ്?
Italy
Germany
Brazil
Argentina
തിരു നബിയുടെ ജനാസ കുളിപ്പിച്ചത് ആര്
അബൂബക്കർ സിദ്ദീഖ് (റ )
അലി ബിൻ അബീത്വാലിബ് (റ )
ഉമറുബ്നുൽ ഖത്താബ് (റ )
അനസുബ്നു മാലിക് (റ )
ഏതൊരാൾ ദാനം നൽകുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും ഉത്തമമായതിന് സത്യപ്പെടുത്തുകയും ചെയ്തുവോ അവന് നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്, ഇത് ഏത് സൂറത്തിലെ വരികളാണ്
സൂറത്തുൽ ശംസ്
സൂറത്തുൽ ലൈൽ
സൂറത്തുൽഖാരിഅ
സൂറത്തുൽ മാഊൻ
ഇതിന്റെ അടുത്ത ആയത്ത് ഏതാണ്?
جَزَآءًۢ بِمَا كَانُوا يَعۡمَلُونَ
وَلَحۡمِ طَيۡرٍ مِّمَّا يَشۡتَهُونَ
وَفَـاكِهَةٍ مِّمَّا يَتَخَيَّرُونَ
جَزَآءًۢ بِمَا كَانُوا يَعۡمَلُونَ
ഖുർആനിന്റെ മൂന്നിൽ ഒന്നിന് തുല്യം എന്ന് നബി (സ) വിശേഷിപ്പിച്ച സൂറത്ത് ഏത് ?
സൂറത്തുൽ ഫാത്തിഹ
സൂറത്തുൽ ബഖറ
സൂറത്ത് യാസീൻ
സൂറത്തുൽ ഇഖ്ലാസ്
മക്ക വിജയത്തിനുശേഷം നബി (സ) കഅബ യുടെ താക്കോൽ ആരെയാണ് ഏൽപ്പിച്ചത്?
ഉസ്മാൻ ബിൻ ത്വൽഹ
അബൂ സുഫിയാൻ
ഖാലിദ് ബിനു വലീദ്
അബ്ദുല്ല ബിൻ റവാഹ്
"സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാൻ ഹമാര " എന്ന ഗാനം രചിച്ച ഉറുദു കവി ആരാണ്?
അല്ലാമാ മുഹമ്മദ് ഇഖ്ബാൽ
രവീന്ദ്രനാഥ ടാഗോർ
ബങ്കിം ചന്ദ്ര ചാറ്റർജി
പണ്ഡിറ്റ് രവിശങ്കർ
1956 നവംബർ ഒന്നാം തീയതി എത്ര സംസ്ഥാനങ്ങൾ ആണ് നിലവിൽ വന്നത്
10
13
17
14
അക്ബർ ചക്രവർത്തിയെ തുടർന്ന് അധികാരത്തിൽ വന്ന മുകൾ ഭരണാധികാരി ആരാണ് ?
ജഹാംഗീർ
ഹുമയൂൺ
ബാബർ
ഷാജഹാൻ
വാസ്കോഡ ഗാമ ഏത് വർഷമാണ് ആദ്യമായി ഇന്ത്യയിൽ എത്തിയത്
1487
1498
1495
1492
