wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഇടിവെട്ട് കസിൻസ് വേൾഡ് മെഗാ ക്വിസ്

Total questions: 15

Worksheet time: 5mins

Name
Class
Date
1.

ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ ഗണിതശാസ്ത്ര ദിനമായി (National Mathematics Day) ആഘോഷിക്കുന്നത് ?

a)

എപിജെ അബ്ദുൽ കലാം

b)

ശ്രീനിവാസ രാമാനുജൻ

c)

ശകുന്തള ദേവി

d)

സി വി രാമൻ

2.

ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് ?

a)

​ഭൗതികശാസ്ത്രം (Physics)

b)

ജീവശാസ്ത്രം (Biology)

c)

ഗണിതശാസ്ത്രം (Mathematics)

d)

രസതന്ത്രം (Chemistry)

3.

"പ്രിൻസിപ്പിയ മാത്തമാറ്റിക്ക " എന്ന പുസ്തകം രചിച്ചതാരാണ്

a)

ഐസക് ന്യൂട്ടൻ

b)

ജോൺ നേപ്പിയർ

c)

യൂക്ലിഡ്

d)

ശകുന്തള ദേവി

4.

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്

a)

വിറ്റമിൻ സി

b)

വിറ്റമിൻ B2

c)

വിറ്റമിൻ കെ

d)

വിറ്റാമിൻ B3

5.

ഐഎസ്ആർഒ ( ISRO ) യുടെ ഇപ്പോഴത്തെ ചെയർമാൻ

a)

എസ് സോമനാഥ്

b)

ഡോക്ടർ കെ ശിവൻ

c)

ഡോക്ടർ കിരൺ

d)

ഡോ. വി. നാരായണൻ

6.

വൈദ്യുതി ഏറ്റവും കൂടുതലായി കടത്തിവിടാൻ കഴിവുള്ള ലോഹം ഏതാണ്?

a)

ചെമ്പ്

b)

വെള്ളി

c)

അലുമിനിയം

d)

ഗോൾഡ്

7.

കറിവേപ്പിലയിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റമിൻ ഏതാണ് ?

a)

വിറ്റാമിൻ D

b)

വൈറ്റമിൻ B2

c)

വിറ്റമിൻ A

d)

വിറ്റാമിൻ C

8.

മലയാള സിനിമയിലെ ആക്ഷൻ ഹീറോ സുരേഷ് ഗോപി ബാലനടനായ അഭിനയിച്ച സിനിമ ഏത്

a)

ചെമ്മീൻ

b)

ഓടയിൽ നിന്ന്

c)

നീലക്കുയിൽ

d)

അടിമകൾ

9.

ഓസ്കാർ അവാർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ ഏത്

a)

വിഗത കുമാരൻ

b)

നീലക്കുയിൽ

c)

കാലാപാനി

d)

ഗുരു

10.

ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഏത് ?

a)

ജയന്റ് വാട്ടർ ലില്ലി

b)

റഫ്ലേഷ്യ

c)

മഞ്ഞ സൂര്യകാന്തി

d)

ടൈറ്റൻ ആറം

11.

"അല്ലാഹുവിന്റെ സിംഹം" എന്ന് നബി (സ) വിശേഷിപ്പിച്ച സ്വഹാബി

a)

ഉമർ (റ )

b)

അബു സലമ (റ )

c)

ഹംസ (റ )

d)

സൽമാൻ ഫാരിസ് (റ )

12.

ബധിരരും ഊമകളും അന്ധന്മാരും ആകുന്നു അവർ അതിനാൽ അവർ (സത്യത്തിലേക്ക്) തിരിച്ചു വരികയില്ല പ്രധാനപ്പെട്ട ഒരു സൂറത്തിലെ പതിനെട്ടാമത്തെ ആയത് ആണിത് ഏതാണ് ഈ സൂറത്ത്

a)

സൂറത്ത് തൗബ

b)

സൂറത്തുൽ ബഖറ

c)

സൂറത്തുൽ ആലിംറാൻ

d)

സൂറത്ത് യാസീൻ

13.

ഖുർആൻ ക്രോഡീകരിച്ച ഖലീഫ ആര്

a)

ഉസ്മാനുബ്നു അഫ്ഫാൻ (റ )

b)

ഖലീഫ ഉമർ (റ )

c)

അലി(റ )

d)

അബൂബക്കർ സിദ്ദീഖ് (റ )

14.

ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത പ്രശസ്തനായ ഈ സിനിമ താരത്തെ തിരിച്ചറിയുക

a)

മുരളി

b)

നരേന്ദ്രപ്രസാദ്

c)

സുകുമാരൻ

d)

ജോൺ

15.

ഇന്ത്യയുടെ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (Chief Election Commissioner - CEC)

a)

ശ്രീ. എ. ഷാജഹാൻ

b)

ശ്രീ. ടി.എൻ. ശേഷൻ

c)

ശ്രീ. ഗ്യാനേഷ് കുമാർ

d)

ശ്രീ സുനിൽ അറോറ