Search Header Logo
സത്യത്തിന്റെ ജയം

സത്യത്തിന്റെ ജയം

Assessment

Presentation

Other

6th Grade

Practice Problem

Medium

Created by

BIJU KRISHNA

Used 7+ times

FREE Resource

1 Slide • 7 Questions

1

സത്യത്തിന്റെ ജയം

Slide image

2

Multiple Choice

ഡിയോണിസിസ് ഭരണപരമായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നതെവിടെ ?

1

കൊട്ടാരത്തിൽ

2

തെരുവിൽ

3

പൗരസഭയിൽ

4

മൈതാനത്ത്

3

Multiple Choice

വിട്ടുപോയ പദം കണ്ടെത്തുക

--------------------- ആയ നാടുവാഴി പരിവാരങ്ങളോടൊപ്പം ജയിലിന്റെ മുമ്പിലെത്തി

1

വിഡ്ഢിയായ

2

സ്നേഹസമ്പന്നനായ

3

കുറ്റവാളിയായ

4

ഏകാധിപതിയായ

4

Multiple Choice

ഏകാധിപതി - പിരിച്ചെഴുതുമ്പോൾ

1

ഏക + അധിപതി

2

ഏകാ + ധിപതി

3

ഏക + ധിപതി

4

ഏ + അധിപതി

5

Multiple Choice

ഒറ്റപ്പദം കണ്ടെത്തുക

സ്വന്തം കാര്യത്തിൽ മാത്രം താല്പര്യമുള്ളവർ

1

നിസ്വാർത്ഥൻ

2

സ്വതന്ത്രൻ

3

സ്വാർത്ഥൻ

4

അസ്വതന്ത്രൻ

6

Multiple Choice

ശീതളം എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തുക

1

ചൂടുള്ള

2

തണുപ്പുള്ള

3

എരിവുള്ള

4

ചീത്തയായ

7

Multiple Choice

“ഞാൻ നിന്നെ ഇപ്പോൾ വിട്ടയച്ചാൽ അത് വിഡ്ഢിത്തമായിരിക്കും.” ഇവിടെ ആരെ വിട്ടയക്കുന്നതിനെപ്പറ്റിയാണ് പറയുന്നത് ?

1

ഡമനെ

2

പിത്തിയാസിനെ

3

ജനത്തെ

4

ഡിയോണിസിസിനെ

8

Multiple Choice

‘അന്യജീവനുതകി സ്വജീവിതം

ധന്യമാക്കുമമലേ വിവേകികൾ’

ആരുടെ വരികൾ ?

1

ഉള്ളൂർ

2

വള്ളത്തോൾ

3

കുമാരനാശാൻ

4

വയലാർ

സത്യത്തിന്റെ ജയം

Slide image

Show answer

Auto Play

Slide 1 / 8

SLIDE