

അതേ പ്രാർത്ഥന
Presentation
•
Other
•
9th Grade
•
Practice Problem
•
Hard
BIJU KRISHNA
Used 11+ times
FREE Resource
1 Slide • 8 Questions
1
അതേ പ്രാർത്ഥന

2
Multiple Choice
താഴെക്കൊടുത്തിരിക്കുന്നവയിൽ ഇടശ്ശേരിയുടെ കൃതി ഏത് ?
നദിയോരം
ഒരു പിടി നെല്ലിക്ക
ആർക്കറിയാം
കണ്ണാടി കാണ്മോലവും
3
Multiple Choice
തേൻമാവ് ആരോടാണ് അർത്ഥിക്കുന്നത് ?
ദൈവത്തോട്
മറ്റു ചെടികളോട്
പൂക്കളോട്
വസന്തത്തോട്
4
Multiple Choice
അംശു എന്ന പദത്തിന്റെ അർഥം കണ്ടെത്തുക
സൂര്യൻ
പ്രകാശം
പ്രഭാതം
രശ്മി
5
Multiple Choice
"ആയിരം കൊച്ചടികളത്തണൽ വിരിയിൽപതിഞ്ഞു." ഇവിടെ ആരെക്കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത് ?
കുട്ടികളെ
മുതിർന്നവരെ
അണ്ണാറക്കണ്ണന്മാരെ
കാക്കകളെ
6
Multiple Choice
അസഹനീയം - സഹിക്കാൻ പാടില്ലാത്തത് .
സമാസം ഏത് ?
കർമ്മധാരയാൻ
രൂപക തല്പുരുഷൻ
സംബന്ധിക തല്പുരുഷൻ
അവ്യയീഭാവൻ
7
Multiple Choice
വരമെങ്കൽ--വരം + എങ്കൽ
സന്ധി ഏത് ?
ലോപസന്ധി
ആഗമസന്ധി
ആദേശസന്ധി
സ്വരസന്ധി
8
Multiple Choice
അനദ്ധ്യായം എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തുക
അധ്യായം കഴിഞ്ഞുള്ളത്
അധ്യായത്തിൽ ഉള്ളത്
അധ്യായത്തിൽ ഇല്ലാത്തത്
അധ്യായം അറിയാത്തത്
9
Multiple Choice
താഴെക്കൊടുത്തിരിക്കുന്നതിൽ 'ചിറക് ' എന്ന പദത്തിന് പര്യായം കണ്ടെത്തുക
ഖഗം
വിഹംഗം
പത്രി
പത്രം
അതേ പ്രാർത്ഥന

Show answer
Auto Play
Slide 1 / 9
SLIDE
Similar Resources on Wayground
27 questions
eid quiz
Presentation
•
3rd - 10th Grade
14 questions
CIGI C CIRCLE ALP STAR OF THE DAY QUIZ
Presentation
•
KG - Professional Dev...
37 questions
Ceribro Genio
Presentation
•
University - Professi...
11 questions
REVISION GRADE IX
Presentation
•
9th Grade
6 questions
ചോദ്യങ്ങൾ
Presentation
•
8th Grade
8 questions
സത്യത്തിന്റെ ജയം
Presentation
•
6th Grade
Popular Resources on Wayground
10 questions
Safety Day 2026 – Student Review
Quiz
•
9th Grade
21 questions
Continents and Oceans
Quiz
•
6th Grade
20 questions
Parts of Speech
Quiz
•
5th Grade
16 questions
Subject & Predicate
Quiz
•
5th Grade
25 questions
Multiplication Facts
Quiz
•
5th Grade
12 questions
Map Skills
Quiz
•
3rd Grade
22 questions
Continents and Oceans
Quiz
•
5th Grade
15 questions
Rounding Decimals
Quiz
•
5th Grade
Discover more resources for Other
10 questions
Safety Day 2026 – Student Review
Quiz
•
9th Grade
20 questions
REGULAR Present tense verbs
Quiz
•
8th - 9th Grade
26 questions
SLIME!!!!!
Quiz
•
KG - 12th Grade
10 questions
Test Your Knowledge on Bullying
Quiz
•
9th Grade
12 questions
Absolute Value Equations
Quiz
•
9th Grade
20 questions
Position vs. Time Graphs
Quiz
•
9th Grade
20 questions
Function or Not a Function
Quiz
•
8th - 9th Grade
10 questions
Exploring Chemical and Physical Changes
Interactive video
•
6th - 10th Grade