Search Header Logo
സന്ധി

സന്ധി

Assessment

Presentation

Other

9th Grade

Practice Problem

Medium

Created by

BIJU KRISHNA

Used 3+ times

FREE Resource

1 Slide • 6 Questions

1

സന്ധി

Slide image

2

Multiple Choice

രണ്ട് വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം ഇല്ലാതാകുന്ന സന്ധി ഏത് ?

1

ആഗമസന്ധി

2

ആദേശസന്ധി

3

ലോപസന്ധി

3

Multiple Choice

ആഗമസന്ധിയിൽ പുതുതതായി വന്നുചേരുന്ന വർണ്ണം ഏത് ?

1

2

3

4

Multiple Choice

നിന്ന്‌ + ഇല്ല = നിന്നില്ല . സന്ധി ഏത് ?

1

ലോപസന്ധി

2

ആഗമസന്ധി

3

ആദേശസന്ധി

5

Multiple Choice

വെൺ + നീർ = വെണ്ണീർ

സന്ധി ഏത് ?

1

ആഗമസന്ധി

2

ആദേശസന്ധി

3

ലോപസന്ധി

6

Multiple Choice

മൂ + അന്തി = മൂവന്തി . സന്ധി ഏത് ?

1

ലോപാസന്ധി

2

ആഗമസന്ധി

3

ആദേശസന്ധി

7

Multiple Choice

താഴെക്കൊടുത്തിരിക്കുന്നതിൽ ലോപസന്ധിക്കുദാഹ രണമായ പദം കണ്ടെത്തുക

1

ഒരുവൾ

2

ദീനമായി

3

കോഴിക്കുഞ്ഞ്

സന്ധി

Slide image

Show answer

Auto Play

Slide 1 / 7

SLIDE