Search Header Logo
കാൽവരിലിൽ വിരിയും കവിത

കാൽവരിലിൽ വിരിയും കവിത

Assessment

Presentation

World Languages

7th Grade

Practice Problem

Easy

Created by

Sweety Shaju

Used 1+ times

FREE Resource

9 Slides • 7 Questions

1

By Sweety Shaju

media

2

  • പ്രതിസന്ധികളിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ കഴിയും.

  • സ്വന്തം കഴിവുകൾ പരിമിതികളിലുമപ്പുറം സൃഷ്ടിപരമായ രീതിയിൽ പ്രകടിപ്പിക്കാനുള്ള മനോഭാവം വളർത്താൻ കഴിയും.

  • കലയും സാഹിത്യവും ജീവിതത്തെ ഉണർത്തുന്ന ശക്തികളായി തിരിച്ചറിയാൻ കഴിയും.

media

3

media

​"ജീവിതത്തിൽ ചിലപ്പോൾ പല പ്രതിസന്ധികളും ഉണ്ടാകും. എന്നാൽ അപ്പോഴും നമ്മുക്ക് എങ്ങനെ പൂക്കൾ പോലെ വിരിയാൻ കഴിയും?"

ചെറിയ Think-Pair-Share പ്രവർത്തനം: വിദ്യാർത്ഥികൾ രണ്ടുപേരായി ചർച്ച ചെയ്ത് പ്രതിസന്ധി നേരിട്ടപ്പോൾ തങ്ങൾ കൈവിടാതെ മുന്നോട്ട് പോയ ഒരു അനുഭവം പങ്കിടുക.

media

4

media
media
media

5

media

6

Multiple Choice

ക്രിസ്റ്റിയുടെ കൂട്ടുകാരിയുടെ പേരെന്ത് ?

1

ഡാലിയ

2

ഡെലാഹണ്ട്

3

ഡെയ്‌സി

7

Multiple Choice

ക്രിസ്റ്റിയുടെ ചിത്രങ്ങൾ മറ്റുള്ളവർക്ക് പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാൻ തുടങ്ങിയത് എപ്പോൾ?

1

കൂട്ടുകാരി കുറ്റം പറഞ്ഞപ്പോൾ

2

കൂട്ടുകാരി വാഴ്ത്തിയപ്പോൾ

3

കൂട്ടുകാരി ചീത്തപറഞ്ഞപ്പോൾ

8

Multiple Choice

ക്രിസ്റ്റി ബ്രൗൺ തന്റെ ചിത്രങ്ങൾ വരയ്ക്കാൻ ഏത് ശരീരഭാഗം ഉപയോഗിച്ചു?

1

കാൽ

2

കൈ

3

വായ

9

media

10

media
media

​TASK 1: “Cerebral Palsy”യെ കുറിച്ചുള്ള ഒരു ചെറിയ fact file തയ്യാറാക്കുക.

​TASK 2: • “ക്രിസ്റ്റി ബ്രൗൺ പോലെ ഞാൻ ആയിരുന്നെങ്കിൽ…” എന്ന് തുടങ്ങുന്ന ഒരു ചെറുകുറിപ്പ്/ കവിത എഴുതാൻ അവസരം നൽകുക.
• ചിലർക്കായി ചിത്രരചന alternative ആയി അനുവദിക്കുക (പ്രതീക്ഷയും പോരാട്ടവും പ്രതിഫലിപ്പിക്കുന്ന ചിത്രം).

media

11

media
media
media

12

Multiple Choice

ബ്രഷുകളും പെൻസിലുകളും ക്രമീകരിക്കാൻ ക്രിസ്റ്റി കുടുംബത്തെ ആശ്രയിച്ചില്ല, എന്തുകൊണ്ട്?

1

കുടുംബം അവനെ സഹായിക്കാൻ തയാറായിരുന്നില്ല

2

തന്റെ കഴിവിൽ ആത്മവിശ്വാസമുണ്ടായിരുന്നു

3

സമയം നഷ്ടമാകാതിരിക്കാൻ

4

അവൻ ഒരിക്കലും ചിത്രരചന ഇഷ്ടപ്പെട്ടിരുന്നില്ല

13

Multiple Choice

താഴെപ്പറയുന്നവയിൽ ഏതാണ് മുഖ്യ സന്ദേശം?

1

സൗന്ദര്യം കണ്ടെത്തൽ

2

പ്രതിസന്ധികളിൽ പ്രതീക്ഷ നിലനിർത്തൽ

3

കലാരചനയുടെ രീതികൾ പഠിക്കൽ

4

കുടുംബത്തെ കുറ്റപ്പെടുത്തൽ

14

Multiple Choice

ക്രിസ്റ്റി മത്സരത്തിൽ ഏത് ചിത്രം വരയ്ക്കാനാണ് തീരുമാനിച്ചത്?

1

സിൻഡ്രല്ലയുടെ

2

ഡയാനയുടെ

3

ബെല്ലയുടെ

15

Multiple Choice

എത്ര വയസ്സുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാനായി സാധിക്കുന്നത്?

1

12-16

2

12-15

3

12-14

4

13-16

16

​“പ്രതീക്ഷ”യെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം വരയ്ക്കുക.
പാഠഭാഗം വായിച്ചു വരിക.

media

By Sweety Shaju

media

Show answer

Auto Play

Slide 1 / 16

SLIDE