Search Header Logo
GRADE X REVISION LESSON 1

GRADE X REVISION LESSON 1

Assessment

Presentation

Other

10th Grade

Practice Problem

Medium

Created by

BIJU KRISHNA

Used 2+ times

FREE Resource

1 Slide • 9 Questions

1

GRADE X REVISION LESSON 1

Slide image

2

Multiple Choice

എന്താണ് ക്ഷണപ്രഭാചഞ്ചലം ?

1

മോഹം

2

ഭോഗം

3

സംസാരം

4

മർത്ത്യജന്മം

3

Multiple Choice

ആരാണ് സൗമിത്രൻ ?

1

രാമൻ

2

ലക്ഷ്മണൻ

3

ഭരതൻ

4

ദശരഥൻ

4

Multiple Choice

എന്താണ് മുക്തിക്ക് വിഘ്നം വരുത്തുന്നത് ?

1

ലോഭം

2

മോഹം

3

ക്രോധം

4

ധർമ്മം

5

Multiple Choice

എന്ത് ചരിത്രദൗത്യമാണ് എഴുത്തച്ഛൻ നിർവഹിച്ചത് ?

1

ജനങ്ങളുടെ ആസ്വാദനശേഷി വർധിപ്പിക്കുക

2

ജനങ്ങളെകൊണ്ട് തന്റെ കവിതകൾ വായിപ്പിക്കുക

3

വായനയുടെ മാഹാത്മ്യം മനസിലാക്കുക

4

ഭക്തിയിലൂടെ ഒരു ജനതയെ പരിവർത്തനം ചെയ്യുക

6

Multiple Choice

എന്താണ് മോഹൈകഹന്ത്രി ?

1

വിദ്യ

2

അവിദ്യ

3

മോക്ഷം

4

ദോഷം

7

Multiple Choice

മോഹമാതാവാകുന്നതെന്താണ് ?

1

വിദ്യ

2

ക്രോധം

3

അവിദ്യ

4

ദേഹാഭിമാനം

8

Multiple Choice

വികാരിയായുള്ളത് എന്താണ് ?

1

മോഹം

2

കായം

3

സംസാരം

4

മുക്തി

9

Multiple Choice

രക്തം - പര്യായപദം എഴുതുക

1

മണ്ഡൂകം , സാലൂരം

2

പലലം , ആമിഷം

3

രുധിരം , ശോണിതം

4

ഭോജനം , അശനം

10

Multiple Choice

അഹി - പാമ്പ് , അഹം - ?

1

നിങ്ങൾ

2

ഞാൻ

3

അവർ

4

ഞങ്ങൾ

GRADE X REVISION LESSON 1

Slide image

Show answer

Auto Play

Slide 1 / 10

SLIDE