
ലക്ഷ്മണസാന്ത്വനം 4
Presentation
•
Arts
•
10th Grade
•
Practice Problem
•
Easy
dg shibu
Used 3+ times
FREE Resource
0 Slides • 12 Questions
1
Multiple Choice
ശ്രീരാമൻ ലക്ഷ്മണനെ അഭിസംബോധന ചെയ്യുന്നതിൽ സ്ഫുരിക്കുന്ന ഭാവമെന്ത് ?
അഹംബോധം
വാൽസല്യം
ക്രോധം
കോപം
2
Multiple Choice
ലക്ഷ്മണസാന്ത്വനം എന്ന കവിത ഏത് കൃതിയിൽ നിന്നും എടുത്തിട്ടുള്ളതാണ്?
കൃഷ്ണഗാഥ
ഭാഗവതം കിളിപ്പാട്ട്
മഹാഭാരതം കിളിപ്പാട്ട്
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
3
Multiple Choice
മലയാള ഭാഷയുടെ പിതാവ്?
കുഞ്ചൻ നമ്പ്യാർ
ചെറുശ്ശേരി നമ്പൂതിരി
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
വള്ളത്തോൾ നാരായണ മേനോൻ
4
Multiple Choice
എത്രയും അല്പകാലസ്ഥിതം എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെ?
പുത്രമിത്രാർത്ഥകളത്രാദി സംഗമം
ചക്ഷുഃശ്രവണഗളസ്ഥമാം ദർദ്ദുരം
ഐശ്വര്യം
ഭാഗ്യം
5
Multiple Choice
ഭോഗങ്ങളെ എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത് ?
കാലാഹിയോട്
ചക്ഷുഃശ്രവണനോട്
ദർദുരത്തോട്
ക്ഷണപ്രഭയോട്
6
Multiple Choice
മനുഷ്യജന്മത്തിന്‍റെ ക്ഷണഭംഗുരതയെ കവി എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്?
ഭോഗത്തോട്
കാലാഹിയോട്
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുവിനോട്
അവിദ്യയോട്
7
Multiple Choice
സ്വപ്ന സമാനമായി എഴുത്തച്ഛൻ പറയുന്നത് എന്ത് ?
പാന്ഥർ
ക്ഷണപ്രഭ
ഭോഗം
കളത്രസുഖം
8
Multiple Choice
മോഹമാതാവും സംസാരകാരിണിയും എന്താണ്?
വിദ്യ
അവിദ്യ
അഹംബോധം
ക്രോധം
9
Multiple Choice
മുക്തിക്ക് വിഘ്നം വരുത്തുവാൻ ഏറ്റവും ശക്തിയുള്ളതേത്?
ക്രോധം
ഭോഗങ്ങൾ
അഹംബോധം
അവിദ്യ
10
Multiple Choice
മോക്ഷാർത്ഥിയാകാൻ എന്ത് ചെയ്യണം?
ആലോലചേതസാ ഭോഗങ്ങൾ തേടണം
ഏകാന്തമായ മനസ്സോടെ യുദ്ധം ചെയ്യണം
മോഹൈകഹന്ത്രിയാകണം
ഏകാന്തമായ മനസ്സോടെ വിദ്യാഭ്യാസം ചെയ്യണം
11
Multiple Choice
ലൗകിക സുഖങ്ങൾ തേടുന്നവരെ എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത് ?
ചക്ഷുഃശ്രവണനോട്
ക്ഷണപ്രഭയോട്
പാമ്പിന്‍റെ വായിൽ അകപ്പെട്ട തവള ഭക്ഷണം തേടുന്നതിനോട്.
നദ്യാമൊഴുകുന്ന കാഷ്ഠത്തോട്
12
Multiple Choice
ദേഹം നിമിത്തം കൊണ്ട് ജന്തുക്കൾ നിരൂപിക്കുന്നത് എന്ത്?
ബ്രാഹ്മണനാണ് നരേന്ദ്രനാണ് ആഢ്യനാണ്
ദേഹോഹം
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
ലക്ഷ്മിയും അസ്ഥിരയാണ്
ശ്രീരാമൻ ലക്ഷ്മണനെ അഭിസംബോധന ചെയ്യുന്നതിൽ സ്ഫുരിക്കുന്ന ഭാവമെന്ത് ?
അഹംബോധം
വാൽസല്യം
ക്രോധം
കോപം
Show answer
Auto Play
Slide 1 / 12
MULTIPLE CHOICE
Similar Resources on Wayground
Popular Resources on Wayground
28 questions
US History Regents Review
Quiz
•
11th Grade
36 questions
Biology Regents Review
Quiz
•
9th - 10th Grade
20 questions
Math Review
Quiz
•
3rd Grade
38 questions
Regents Life Science General Review
Quiz
•
9th Grade
20 questions
Math Review
Quiz
•
6th Grade
21 questions
EOY Grade 6 Benchmark Assessment - Content Skills
Quiz
•
6th Grade
20 questions
Inferences
Quiz
•
4th Grade
20 questions
Figurative Language Review
Quiz
•
6th Grade
Discover more resources for Arts
36 questions
Biology Regents Review
Quiz
•
9th - 10th Grade
45 questions
Earth and Space Science Regents: Exam Cram
Presentation
•
7th - 12th Grade
36 questions
NYS Biology Regents Exam: Word on the Street
Quiz
•
10th Grade
50 questions
Global Regents Review 1
Quiz
•
10th Grade
50 questions
Earth Science Regents Review
Quiz
•
10th Grade
50 questions
US History Comprehensive Final Exam
Quiz
•
9th - 12th Grade
16 questions
TSI Math 2.0 Practice
Quiz
•
9th Grade - University
50 questions
Global Regents Review #2- Multiple Choice
Quiz
•
10th Grade