Search Header Logo
എനിക്ക് ഒരു സ്വപ്നമുണ്ട്

എനിക്ക് ഒരു സ്വപ്നമുണ്ട്

Assessment

Presentation

Other

4th Grade

Practice Problem

Medium

Created by

Sweety Shaju

Used 2+ times

FREE Resource

8 Slides • 3 Questions

1

PRE ASSESSMENT

​ഇതാരാണ്?

media

​'എനിക്ക് ഒരു സ്വപ്‌നമുണ്ട്' എന്ന പ്രസംഗം ആരുടെതാണ്?

​ആദ്യമായി കറുത്ത വർഗ്ഗക്കാർക്കു വേണ്ടി പ്രവർത്തിച്ച അമേരിക്കൻ പ്രധാനമന്ത്രി ________

2

media

എനിക്ക് ഒരു സ്വപ്നമുണ്ട്

3

media

4

media

5

Multiple Choice

Question image

ഇതാരാണ് ?

1

എബ്രഹാം ലിങ്കണ്

2

ജോർജ്ജ് വാഷിങ്ടൺ

3

ജോർജ്ജ് ഡബ്ല്യു. ബുഷ്

4

തോമസ് ജെഫേഴ്സൺ

6

Multiple Choice

എത്ര നൂറ്റാണ്ട് മുൻപാണ് അബ്രഹാംലിങ്കൻ അടിമത്തം അവസാനിപ്പിച്ചുകൊണ്ട് വിമോചന പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്?

1

രണ്ട് നൂറ്റാണ്ട്

2

ഒരു നൂറ്റാണ്ട്

3

മൂന്ന് നൂറ്റാണ്ട്

7

Multiple Choice

നീഗ്രോയുടെ ജീവിതം ഇപ്പോഴും എന്തിലാണ് ബന്ധിതമായിരിക്കുന്നത്?

1

വിമോചന അധികാരത്തിന്റെ കയറിൽ

2

സ്വാതന്ത്ര്യത്തിന്റെ ചങ്ങലയിൽ

3

വിമോചന അധികാരത്തിന്റെ ചങ്ങലയിൽ

4

അന്ധകാരത്തിൽ

8

media

9

media

1) നിങ്ങളുടെ ജീവിതത്തിലെ ഒരു സ്വപ്നക്കുറിച്ച് വിവരിക്കുക.

2) നിങ്ങൾ നിങ്ങളുടെ ഭൂതകാലത്തിലേക്ക് ഒരു കത്ത് എഴുതുകയാണെന്ന് സങ്കൽപ്പിക്കുക. നിങ്ങൾ ഇതുവരെ നേടിയിട്ടില്ലാത്ത ഒരു സ്വപ്നം എന്തുകൊണ്ട് ഉപേക്ഷിക്കരുത് എന്ന് സ്വയം വിവരിക്കുക.


3) അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർ അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ എന്തെല്ലാമായിരുന്നു?

10

media

​ലിങ്കൺ സ്ക്വയറിൽ എന്താണ് അരങ്ങേറിയിരുന്നത് ?

11

media

​മാർട്ടിൻ ലൂഥർ കിങ്ങിന്റെ സ്വപ്നം എന്തായിരുന്നു എന്ന് കണ്ടെത്തിവരുക.

PRE ASSESSMENT

​ഇതാരാണ്?

media

​'എനിക്ക് ഒരു സ്വപ്‌നമുണ്ട്' എന്ന പ്രസംഗം ആരുടെതാണ്?

​ആദ്യമായി കറുത്ത വർഗ്ഗക്കാർക്കു വേണ്ടി പ്രവർത്തിച്ച അമേരിക്കൻ പ്രധാനമന്ത്രി ________

Show answer

Auto Play

Slide 1 / 11

SLIDE