Search Header Logo

കാര്‍മുകിലിന്

Authored by Indulekha Suresh

World Languages

8th Grade

Used 4+ times

കാര്‍മുകിലിന്
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.മഴക്കാറിനെ നോക്കി നില്‍ക്കുമ്പോള്‍ ലേഖകന് ഉണ്ടാകുന്ന അനുഭവം എന്ത്?

സങ്കടം തോന്നും

മനസ്സില്‍ സമൃദ്ധമായ ആശയങ്ങള്‍ ഉണ്ടാകും

ഏകാന്തത തോന്നും

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.മഴക്കാര്‍ ലേഖകന് എന്തായിട്ടാണ് അനുഭവപ്പെടുന്നത് ?

രചനയ്ക്ക് പ്രചോദനം നല്‍കുന്ന നീലക്കാറാണ്

ഒരു സങ്കല്‍പ്പമാണ്

സങ്കടം തോന്നുന്നതായാണ്

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.മേഘത്തെ ഏകാകി എന്ന് വിശേഷിപ്പിച്ചതാര് ?

സോക്രട്ടീസ്

വേര്‍ഡ് സ്വര്‍ത്ത്

സ്യൂസ്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.സ്യൂസ് ആരാണ് ?

കവി

മഴയുടെ ദേവന്‍

കഥാകൃത്ത്‌

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.അരിസ്റ്റോഫനീസിന്‍റെ നാടകത്തിന്‍റെ പേരെന്ത്?

ജീവജാലം

മേഘങ്ങള്‍

വേദം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?