
റിപ്പബ്ലിക് ജനുവരി 26
Quiz
•
History
•
University
•
Practice Problem
•
Hard
Baburaj B
Used 16+ times
FREE Resource
Student preview

50 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ഭരണഘടന ആർട്ടിക്കിൾ
ആർട്ടിക്കിൾ 17
ആർട്ടിക്കിൾ 21
ആർട്ടിക്കിൾ 32
ആർട്ടിക്കിൾ 44
2.
MULTIPLE CHOICE QUESTION
30 sec • 1 pt
സത്യമേവ ജയതേ ’ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിട്ടുള്ളത് ?
മുണ്ടകോപനിഷത്ത്
തൈത്തിരീയ ഉപനിഷത്ത്
കഠ ഉപനിഷത്ത്
പ്രശ്ന ഉപനിഷത്ത്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇന്ത്യയിലെ കറൻസികൾ മുഴുവനായും ഗാന്ധി സീരിസിൽ അച്ചടിക്കാൻ തുടങ്ങിയ വർഷം
1996
1997
1998
1999
4.
MULTIPLE CHOICE QUESTION
30 sec • 1 pt
പുന്നപ്ര-വയലാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമാണോ എന്ന് ചോദിക്കുന്നത് പോലും അസംബന്ധമാണ്. ഇങ്ങനെ എഴുതിയത് ആരാണ്?
ഇ.എം.എസ്
എ.കെ.ജി
വി.എസ്
ഇ.കെ.നായനാർ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇന്ത്യയുടെ ദേശീയ ഗാനം പാടാൻ എടുക്കുന്ന സമയം ?
51 സെക്കന്റ്
52 സെക്കന്റ്
53 സെക്കന്റ്
54 സെക്കന്റ്
6.
MULTIPLE CHOICE QUESTION
30 sec • 1 pt
വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് ആര്?
ബങ്കിം ചന്ദ്ര ചാറ്റർജി
മുഹമ്മദ് ഇഖ്ബാൽ
നരസിംഹ മേത്ത
രാം സിംഗ് ടാക്കൂർ
7.
MULTIPLE CHOICE QUESTION
30 sec • 1 pt
റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നാണ് ?
ഫ്രാൻസ്
റഷ്യ
ജർമനി
ബ്രിട്ടൻ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?
Popular Resources on Wayground
8 questions
2 Step Word Problems
Quiz
•
KG - University
20 questions
Comparing Fractions
Quiz
•
4th Grade
15 questions
Fractions on a Number Line
Quiz
•
3rd Grade
20 questions
Equivalent Fractions
Quiz
•
3rd Grade
25 questions
Multiplication Facts
Quiz
•
5th Grade
10 questions
Latin Bases claus(clois,clos, clud, clus) and ped
Quiz
•
6th - 8th Grade
22 questions
fractions
Quiz
•
3rd Grade
7 questions
The Story of Books
Quiz
•
6th - 8th Grade