
Matthew 5,6 Mal
Authored by Robin Baby
Religious Studies
University
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
9 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
വിചാരപെടുന്നവരെ കർത്താവ് എങ്ങെനെ ആണ് വിശേഷിപ്പിക്കുന്നത്?
ബുദ്ധി ഇല്ലാത്തവരെ
അല്പവിശ്വാസികളെ
ബെലഹീനരെ
ദുഖിതരെ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
സൗമ്യത ഉള്ളവർ ഭാഗ്യവാന്മാർ ,അവർ ...............................
ഭൂമിയെ അവകാശമാക്കും
സ്വർഗ്ഗരാജ്യം അവകാശമാക്കും
ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കെപ്പെടും
ദൈവത്തെ കാണും
3.
MULTIPLE CHOICE QUESTION
30 sec • 1 pt
വഴിപാടു കഴിക്കാൻ വരുമ്പോൾ സഹോദരന് നിന്റെ നേരെ വല്ലതും ഉണ്ടെന്നു ഓർമ വന്നാൽ എന്ത് ചെയ്യണം
ഒന്നാമത് ചെന്ന് സഹോദരനോട് നിരന്നു കൊള്ളണം ,പിന്നെ വന്നു നിന്റെ വഴിപാടു കഴിക്കുക
വഴിപാട് കഴിക്കുമ്പോൾ സഹോദരന് വേണ്ടി പ്രാര്ഥിക്കേണം
വഴിപാടു കഴിച്ചിട്ട് എത്രയും വേഗത്തിൽ പോയി സഹോദരനോട് നിരന്ന്
കൊള്ളണം
ഇവയിൽ ഒന്നും ശെരിയല്ല
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഭിക്ഷ കൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിക്കുവാൻ ഇച്ഛിച്ചു നാം മറ്റുള്ളവർ കാൺകെ അത് ചെയ്താൽ നാം ആരെ പോലെ ആണ്?
അവിശ്വസ്തരായ ശിഷ്യർ
പരീശന്മാർ
കപടഭക്തിക്കാർ
നന്ദി ഇല്ലാത്തവർ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
നമ്മെ ഇവയിൽ ഏതൊക്കെ ആയിട്ട് താരതമ്യം ചെയ്തിട്ടില്ല ?
ഉപ്പ്
വെളിച്ചം
കണ്ണാടി
ഇവയിൽ ഒന്നും ഇല്ല
6.
MULTIPLE CHOICE QUESTION
30 sec • 1 pt
നാം സ്വർഗത്തെ ചൊല്ലി സത്യം ചെയ്യാൻ പാടില്ലാത്തത് എന്ത് കൊണ്ട്?
ദൈവത്തിന് ഇഷ്ടം അല്ലാത്തത്കൊണ്ട്
സ്വർഗം ദൈവത്തിന്റെ പാദപീഠം ആയത്കൊണ്ട്
സ്വർഗം ദൈവത്തിന്റെ സിംഹാസനം ആയത് കൊണ്ട്
സ്വര്ഗം ദൈവത്തിന്റെ മഹാനഗരം ആയത്കൊണ്ട്
7.
MULTIPLE CHOICE QUESTION
30 sec • 1 pt
വാക്യത്തിന്റെ റഫറൻസ് എഴുതുക
"മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും."
മത്തായി 6:31
മത്തായി 6:35
മത്തായി 6:30
മത്തായി 6:33
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?