നവകേരളം

Quiz
•
History
•
1st Grade
•
Medium
Sathyan Amayil
Used 11+ times
FREE Resource
51 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരളത്തിലെ ഇപ്പോഴത്തെ ഗവർണർ ആരാണ്?
പി സദാശിവം
ആരിഫ് മുഹമ്മദ് ഖാൻ
എച്ച് ആർ ഭരദ്വാജ്
ഷീല ദീക്ഷിത്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
കെ എൻ ബാലഗോപാൽ ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത്?
പൊതുമരാമത്ത്
ധനകാര്യം
സാംസ്കാരികം
സഹകരണം
3.
MULTIPLE CHOICE QUESTION
30 sec • 1 pt
നമ്മുടെ ആരോഗ്യ മന്ത്രി വീണ ജോർജ് ഏത് നിയോജക മണ്ഡലത്തിൽ നിന്നാണ് മത്സരിച്ചത്?
കൊട്ടാരക്കര
ചേലക്കര
ഏറ്റുമാനൂർ
ആറന്മുള
4.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരളത്തിന്റെ പുതിയ വ്യവസായ മന്ത്രി ആരാണ്?
എം വി ഗോവിന്ദൻ
പി രാജീവ്
വി ശിവൻകുട്ടി
കെ രാധാകൃഷ്ണൻ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ആരാണ്?
സി രവീന്ദ്രനാഥ്
വി ശിവൻകുട്ടി
പി എ മുഹമ്മദ് റിയാസ്
വി എൻ വാസവൻ
6.
MULTIPLE CHOICE QUESTION
30 sec • 1 pt
കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ നിന്നും ആദ്യമായി രാജി വെച്ച മന്ത്രി ആരായിരുന്നു?
കെ ടി ജലീൽ
ഇ പി ജയരാജൻ
എ കെ ശശീന്ദ്രൻ
തോമസ് ചാണ്ടി
7.
MULTIPLE CHOICE QUESTION
30 sec • 1 pt
കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ആരായിരുന്നു?
മാത്യു ടി തോമസ്
കെ കൃഷ്ണൻകുട്ടി
എംഎം മണി
വിഎസ് സുനിൽകുമാർ
Create a free account and access millions of resources
Similar Resources on Wayground
Popular Resources on Wayground
18 questions
Writing Launch Day 1

Lesson
•
3rd Grade
11 questions
Hallway & Bathroom Expectations

Quiz
•
6th - 8th Grade
11 questions
Standard Response Protocol

Quiz
•
6th - 8th Grade
40 questions
Algebra Review Topics

Quiz
•
9th - 12th Grade
4 questions
Exit Ticket 7/29

Quiz
•
8th Grade
10 questions
Lab Safety Procedures and Guidelines

Interactive video
•
6th - 10th Grade
19 questions
Handbook Overview

Lesson
•
9th - 12th Grade
20 questions
Subject-Verb Agreement

Quiz
•
9th Grade