
VHSE ALUMNI
Authored by VHSE ALUMNI
Science
Professional Development
Used 8+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
35 questions
Show all answers
1.
MULTIPLE CHOICE QUESTION
10 sec • 1 pt
പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സൺ ജീവിതം സിനിമയാകുന്നു. സിനിമയുടെപേര്..?
ജാക്സൺ
മ്യൂസിക്ഈസ് മൈലൈഫ്
പോപ്
മൈക്കൽ
2.
MULTIPLE CHOICE QUESTION
10 sec • 1 pt
മരണാന്തര ബഹുമതിയായി പത്മവിഭൂഷൻ ലഭിച്ച മുൻ യുപി മുഖ്യമന്ത്രി?
എസ്എം കൃഷ്ണ
ഡോ ദിലീപ് മഹലനാബിസ്
മുലായം സിംങ് യാദവ്
ബാലകൃഷ്ണ ദോഷി
3.
MULTIPLE CHOICE QUESTION
10 sec • 1 pt
2022 ഖത്തർ ഫിഫ ലോകകപ്പ് ട്രോഫി ആരാണ് അനാവരണം ചെയ്തത്.?
അനുഷ്‌ക ശർമ്മ.
ആലിയ ഭട്ട്
ദീപിക പദുക്കോൺ
പ്രിയങ്ക ചോപ്ര
4.
MULTIPLE CHOICE QUESTION
10 sec • 1 pt
ലോകത്തിൽ ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം ഏത്...?
ചൈന
ഇന്ത്യ
അമേരിക്ക
ന്യൂസിലാൻ്റ്
5.
MULTIPLE CHOICE QUESTION
10 sec • 1 pt
ഏത് രാജ്യക്കാരാണ് 'ഡച്ചുകാർ ' എന്നറിയപ്പെടുന്നത്..?
ഡെന്മാർക്ക്
പോർച്ചുഗൽ
ഫ്രാൻസ്
നെതർലാൻ്റ്
6.
MULTIPLE CHOICE QUESTION
10 sec • 1 pt
ഏതളവിൽ മഴ ലഭിക്കുമ്പോഴാണ് ഒരു ദിവസത്തിനെ റെയിനി ഡേ എന്ന് ഇന്ത്യൻ മെറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചിരിക്കുന്നത്..?
2 സെ.മീ.
2.5 സെ.മീ.
1.5 സെ.മീ.
1 സെ.മീ.
7.
MULTIPLE CHOICE QUESTION
10 sec • 1 pt
ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് വേദി എവിടെയായിരുന്നു.?
അർജൻ്റീന
ഉറുഗ്വേ
പെറു
ബ്രസീൽ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
By signing up, you agree to our Terms of Service & Privacy Policy
Already have an account?