Surah kahf ep 26

Surah kahf ep 26

Professional Development

6 Qs

quiz-placeholder

Similar activities

Surah kahf ep 38

Surah kahf ep 38

Professional Development

9 Qs

Bible Reference

Bible Reference

KG - Professional Development

10 Qs

Surah kahf ep 41

Surah kahf ep 41

Professional Development

7 Qs

Surah al kahf ep 25

Surah al kahf ep 25

Professional Development

7 Qs

John 1-6

John 1-6

1st Grade - Professional Development

5 Qs

Surah kahf ep 26

Surah kahf ep 26

Assessment

Quiz

Religious Studies

Professional Development

Medium

Created by

Salva Ameen

Used 1+ times

FREE Resource

6 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

അല്ലാഹു 54ആമത്ത് ആയത്തിൽ പറയുന്നു:

" നാം ഈ ഖുര്‍ആനില്‍ നാനാതരം ഉപമകളിലൂടെ പല മട്ടില്‍ ജനങ്ങള്‍ക്കു കാര്യം വിശദീകരിച്ചുകൊടുത്തു. എന്നാല്‍ __________________"

മനുഷ്യന്‍ വല്ലാത്ത തര്‍ക്കപ്രിയനായിരിക്കുന്നു.

മനുഷ്യൻ അഹങ്കാരി ആയിരിക്കുന്നു

മനുഷ്യർ വഴി പിഴചിരിക്കുന്നു

2.

MULTIPLE CHOICE QUESTION

30 sec • 1 pt

അവരുടെ മുന്നിൽ സന്മാർഗ ദർശനം വന്നെത്തിയപ്പോൾ എത് സ്വീകരിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞ തർക്കങ്ങളിൽ പെടാത്തത്?

പൂര്‍വജനതകള്‍ക്കു സംഭവിച്ചിട്ടുള്ളതുതന്നെ തങ്ങള്‍ക്കും സംഭവിക്കണമെന്ന്

ദൈവിക ശിക്ഷ കണ്‍മുന്നില്‍ വന്നു കാണണം

വേറെ പ്രവാചകനെ അയക്കണം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

صَرَّفْنَا

നാം വിവരിച്ചിട്ടുണ്ട്

നാം രൂപം നൽകി

നാം സൃഷ്ടിച്ചു

4.

MULTIPLE CHOICE QUESTION

30 sec • 1 pt

سُنَّةُ الْأَوَّلِينَ


ഉദ്ദേശം?

പൂർവജനതയുടെ ആചാരം

പൂർവജനതക്ക് സംഭവിച്ച ശിക്ഷ

പൂർവികരുടെ നടപടി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

أَدحَضَ

വീഴ്ച വരുത്തി

തകർത്തു കളഞ്ഞു

അവസാനിപ്പിച്ചു

6.

MULTIPLE CHOICE QUESTION

30 sec • 1 pt

وَمَا نُرْسِلُ الْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۚ

ശിക്ഷ വന്നുകാണണമെന്നുതന്നെയാണവര്‍ക്ക് നിര്‍ബന്ധമെങ്കില്‍ അതിന് ദൈവദൂതന്മാരോടാവശ്യപ്പെടേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍, ശിക്ഷ നല്‍കാനായിട്ടല്ല. ശിക്ഷാ നടപടി വന്നു ഭവിക്കും മുന്‍പേ താക്കീതു നല്‍കാനായിട്ടാണ് പ്രവാചകന്മാരെ അയക്കുന്നത്"


ഈ ആശയം :

True

False