Search Header Logo

Surah kahf ep 42

Authored by Salva Ameen

Religious Studies

Professional Development

Used 1+ times

Surah kahf ep 42
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

9 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

وَعَرَضْنَا جَهَنَّمَ يَوْمَئِذٍ لِّلْكَافِرِينَ عَرْضًا


Meaning

അന്ന് നാം സത്യ നിഷേധി കൾക്ക് അവരുടെ തെറ്റുകൾ കാണിക്കും

സത്യനിഷധികൾ നരക ത്തിൽ വീഴുന്ന ഒരു ദിവസം വരും

അന്ന് നാം സത്യനിഷേധികള്‍ക്കു മുന്നില്‍ നരകത്തെ പ്രദര്‍ശിപ്പിക്കും

2.

MULTIPLE CHOICE QUESTION

30 sec • 1 pt

غِطَاءٍ

കാഴ്ച

മൂടി

അന്ധൻ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

പരലോകത്ത് ഏറ്റവും കൂടുതൽ വിചാരണ ചെയ്യേപെടുന്നത് ആരെയാണ്?

യുദ്ധത്തിന് പുറപെടത്താവേർ

ബഹുദൈവ വിശ്വാസികൾ

അക്രമികൾ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

അന്ത്യ നാളിൽ അല്ലാഹു ആരുടെ മുമ്പിൽ ആണ് നരകത്തെ പ്രദർശനം ചെയ്യുക?

സത്യനിഷേധികൾ

എല്ലാ മനുഷ്യരും

തൗബ ചെയ്യാത്തവർ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

സൽകരമയി / വിരുന്നായി

عَرْضًا

نُزُلًا

جَمْعًا

6.

MULTIPLE CHOICE QUESTION

30 sec • 1 pt

രക്ഷാധികാരികൾ

وَليً

أَوْلِيَاءَۚ

عِبَادِي

7.

MULTIPLE CHOICE QUESTION

30 sec • 1 pt

"അന്ത്യ നാളിൽ നാം സത്യനിഷേധികള്‍ക്കു മുന്നില്‍ നരകത്തെ പ്രദര്‍ശിപ്പിക്കും"


ഇങ്ങിനെയുള്ള നിഷേധികൾ ആൺ അല്ലാഹു വിവരിക്കുന്നത്?.

ഉദ്‌ബോധനങ്ങള്‍ക്കു നേരെ അന്ധരായിരിക്കുകയും സത്യസന്ദേശം കേള്‍ക്കാന്‍ കൂട്ടാക്കാതിരിന്നവരും

അക്രമ മർദനങ്ങൾക്ക് കൂട്ട് നിന്നവർ

പ്രവാചകന്മാരെ പരിഹസിച്ചചിരുന്നവർ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?