
പൊതു അറിവുകൾ

Quiz
•
Other
•
University
•
Medium
Rashi Backer
Used 2+ times
FREE Resource
21 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഗുളികകളുടെ മദ്ധ്യേ കാണുന്ന ഈ വരകൾ സൂചിപ്പിക്കുന്നതെന്ത്?
ഇത് മുഴുവനായി കഴിക്കേണ്ട മരുന്ന്
മുഴുവനായി കഴിക്കാൻ ഡോക്ടർ പറഞ്ഞിരുന്നാലും
അസുഖം കുറവുണ്ടെങ്കിൽ പകുതി കഴിക്കാം
ഗുളിക പകുതിയാക്കുന്നത് തീരെ പാടുള്ളതല്ല
രാത്രി കഴിക്കാനുള്ളത്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
മനോഹരമായ ഈഫൽ ടവറിന്റെ അടിവശം
കുഴിച്ചപ്പോൾ കണ്ടത്?
രത്ന ശേഖരം
പുരാതന പാറക്കൂട്ടങ്ങൾ
പൂന്തോട്ടം
അസ്ഥികൂടങ്ങൾ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
വരകളിലാത്ത ഗുളികകൾ സൂചിപ്പിക്കുന്നതെന്ത്?
ഇഷ്ടപ്രകാരം കഴിക്കാവുന്നതാണ്
ഇത് മുഴുവനായി കഴിക്കേണ്ടിയിരിക്കുന്നു
പാലിൽ ചേർത്ത് കഴിക്കേണ്ടത്
ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കരുത്
4.
MULTIPLE CHOICE QUESTION
30 sec • 1 pt
മനുഷ്യന് വെള്ളം കുടിക്കാതെ എത്ര ദിവസം ജീവിക്കാൻ കഴിയും?
2
4
3
6
5.
MULTIPLE CHOICE QUESTION
30 sec • 1 pt
പത്തു വയസ്സിനു മുകളിലുള്ളവരുടെ ഹൃദയമിടിപ്പ്
ഒരു മിനിറ്റിൽ എത്രയാണ്?
60 -100
50 - 75
100 - 120
80 - 110
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ആരോഗ്യവാനായ ഒരാളുടെ ബ്ലഡ് പ്രഷർ എത്രയാണ്
110 / 80
110/ 75
120 / 80
101 / 50
7.
MULTIPLE CHOICE QUESTION
30 sec • 1 pt
നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി
മുഖത്തെ പേശികൾ
കാലുകളിലെ പേശി
ഹൃദയത്തിലെ പേശി
കൺപോളയിലെ പേശി
Create a free account and access millions of resources
Similar Resources on Wayground
20 questions
Sankhik-Open to All

Quiz
•
KG - Professional Dev...
20 questions
Kerala Quiz 20

Quiz
•
4th Grade - Professio...
20 questions
ലോകാത്ഭുതങ്ങൾ

Quiz
•
University
20 questions
GK on flags

Quiz
•
10th Grade - University
22 questions
Maradona

Quiz
•
University
25 questions
QUIZIZZ______Quiz Competition__ #readingday'22____IGM WAYANAD

Quiz
•
KG - Professional Dev...
Popular Resources on Wayground
11 questions
Hallway & Bathroom Expectations

Quiz
•
6th - 8th Grade
20 questions
PBIS-HGMS

Quiz
•
6th - 8th Grade
10 questions
"LAST STOP ON MARKET STREET" Vocabulary Quiz

Quiz
•
3rd Grade
19 questions
Fractions to Decimals and Decimals to Fractions

Quiz
•
6th Grade
16 questions
Logic and Venn Diagrams

Quiz
•
12th Grade
15 questions
Compare and Order Decimals

Quiz
•
4th - 5th Grade
20 questions
Simplifying Fractions

Quiz
•
6th Grade
20 questions
Multiplication facts 1-12

Quiz
•
2nd - 3rd Grade