
മലയാളം MCQ
Authored by Aman Aman
Other
9th Grade
Used 2+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
6 questions
Show all answers
1.
MULTIPLE CHOICE QUESTION
10 sec • 1 pt
പേറുക എന്ന വാക്കിന്റെ അർത്ഥം _____
കടക്കുക
ഓരിയിടുക
വഹിക്കുക
ക്ഷാമം
2.
MULTIPLE CHOICE QUESTION
10 sec • 1 pt
ഗുഹ എന്നതിന്റെ പര്യായം
ബിലം, ദരി
വർദ്ധം, സൗരഭേയം
മാർഗം, പാത
തളിമം, ഖട്വം
3.
MULTIPLE CHOICE QUESTION
10 sec • 1 pt
കാമ്പ് എന്നതിന്റെ നാനാർത്ഥം
കമ്പ്, ഡംഭം
സാരം, ഉൾഭാഗം
സാരം, ഭാരം
ഉൾഭാഗം, അരങ്
4.
MULTIPLE CHOICE QUESTION
10 sec • 1 pt
രംഗം എന്നതിന്റെ നാനാർത്ഥം
യുദ്ധഭൂമി,ഭാരം
അരങ്, യുദ്ധഭൂമി
രൂപം, സ്വഭാവം
അരങ്, സാരം
5.
MULTIPLE CHOICE QUESTION
10 sec • 1 pt
വിലാപം എന്നതിന്റെ പര്യായം
രോദനം, കനിവ്
മാർഗം,പാത
രോദനം, ക്രന്ദനം
സലിലം, വാപി
6.
MULTIPLE CHOICE QUESTION
10 sec • 1 pt
ഉലകം എന്നതിന്റെ അർത്ഥം____
സന്ധ്യ
ആകാശം
ലോകം
രൂപം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?